ലൗഡ്സ്പീക്കർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലൗഡ്സ്പീക്കർ | |
|---|---|
Theatrical poster |
|
| സംവിധാനം | ജയരാജ് |
| നിർമ്മാണം | ജയരാജ് എം.പി. സുരേന്ദ്രനാഥ് (സഹനിർമ്മാതാവ്) |
| കഥ | ജയരാജ് പി.വൈ. ജോസ് |
| തിരക്കഥ | ജയരാജ് |
| അഭിനേതാക്കൾ | മമ്മൂട്ടി ശശികുമാർ ഗ്രേസി സിങ് ജഗതി ശ്രീകുമാർ കൊച്ചിൻ ഹനീഫ സലിം കുമാർ കെ.പി.എ.സി. ലളിത |
| സംഗീതം | ബിജിബാൽ |
| ഗാനരചന | അനിൽ പനച്ചൂരാൻ |
| ഛായാഗ്രഹണം | ഗുണശേഖർ |
| ചിത്രസംയോജനം | വിജയ് ശങ്കർ |
| സ്റ്റുഡിയോ | ന്യൂ ജനറേഷൻ സിനിമ |
| വിതരണം | പി.എ. സെബാസ്റ്റ്യൻ ടൈം ആഡ്സ് എന്റർടൈന്മെന്റ് |
| റിലീസിങ് തീയതി | സെപ്റ്റംബർ 20 2009 (കേരളം) |
| സമയദൈർഘ്യം | 121 മിനുട്ടുകൾ |
| രാജ്യം | |
| ഭാഷ | മലയാളം |
ജയരാജ് രചനയും,നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ലൗഡ്സ്പീക്കർ. മമ്മൂട്ടി,ശശികുമാർ,ഗ്രേസി സിങ്,ജഗതി ശ്രീകുമാർ,കൊച്ചിൻ ഹനീഫ, സലിം കുമാർ, കെ.പി.എ.സി. ലളിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]
| കഥാപാത്രങ്ങൾ | അഭിനേതാക്കൾ[1] |
|---|---|
| മൈക്ക് | മമ്മൂട്ടി |
| മേനോൻ | ശശികുമാർ |
| ആനി | ഗ്രേസി സിങ് |
| ശാർങധരൻ | കൊച്ചിൻ ഹനീഫ |
| കെപി | സലിം കുമാർ |
| സെക്രട്ടറി | ജഗതി ശ്രീകുമാർ |
| കുഞ്ഞാനമ്മ | കെ.പി.എ.സി. ലളിത |
| ഔസേഫ് | ബാബു സ്വാമി |
| ഗ്രാൻപ | ജനാർദ്ദനൻ |
| മാധവൻ നായർ | ഭീമൻ രഘു |
| രുഗ്മിണി | കല്പന |
| ഡോ. ഒല്ലൂർക്കാരൻ | അനൂപ് മേനോൻ |
| ഡോ. ഫിൽസൺ | സുബൈർ ആലപ്പുഴ |
| വാച്ച്മാൻ | അഗസ്റ്റിൻ |
| ഏജന്റ് | ഗിന്നസ് പക്രു |
| ആനിയുടെ അമ്മ | വത്സല മേനോൻ |
| മുഖ്യ നേഴ്സ് | സുകുമാരി |
| കൗൺസിലർ | സുരാജ് വെഞ്ഞാറമൂട് |
| ബാച്ചിലർമാർ | ശ്രീജിത്ത് രവി, സുരാജ് റോമിയോ, സുരാജ് ദേവരാജ് |
| വല്യ അമ്മാവൻ | ഗോപി ആശാൻ |
| മുത്തശ്ശൻ | ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി |
| മുത്തശ്ശി | രുഗ്മിണി വാരസ്യാർ |
| ഏഞ്ചല | ബേബി നയൻതാര |
| കത്തനാർ | ഹരിശ്രീ അശോകൻ |