ജയരാജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജയരാജ് രാജശേഖരൻ നായർ | |
|---|---|
| ജനനം | ജയരാജ് രാജശേഖരൻ നായർ |
| തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
| സജീവം | 1990 - ഇതുവരെ (23 വർഷങ്ങൾ ) |
| പ്രചോദനം കൊണ്ടത് | ഭരതൻ, കുറസോവ, DeSica |
| ജീവിത പങ്കാളി | സബിത ജയരാജ് |
| മാതാപിതാക്കൾ | രാജശേഖരൻ നായർ |
| പുരസ്കാരങ്ങൾ | Kerala State Film Awards 1992 - Second Best Film Kudumbasametham 1996 - Best Director Deshadanam 1997 - Best Film with Popular Appeal and Aesthetic Value Kaliyattam 1999 - Best Film Karunam |
മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളചലച്ചിത്ര സംവിധായകനാണ് ജയരാജ് എന്ന ജയരാജ് രാജശേഖരൻ നായർ.(ജനനം: 1960)
ഉള്ളടക്കം |
പുരസ്കാരങ്ങൾ [തിരുത്തുക]
ദേശീയ ചലച്ചിത്ര പുരസ്കാരം [തിരുത്തുക]
- 1998 - മികച്ച സംവിധായകൻ (കളിയാട്ടം)
- 2001 - മികച്ച ചിത്രത്തിന്റെ സംവിധായകൻ (ശാന്തം)
- 2007- നോൺ-ഫിക്ഷൺ വിഭാഗത്തിലെ മികച്ച ഹ്രസ്വചിത്രം "വെള്ളപ്പൊക്കത്തിൽ" എന്ന ചിത്രത്തിന്[1]
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ [തിരുത്തുക]
- 1992 - മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ (കുടുംബസമേതം)
- 1996 - മികച്ച സംവിധായകൻ (ദേശാടനം)
- 1997 - ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ സംവിധായകൻ (കളിയാട്ടം)
- 1999 - മികച്ച ചിത്രത്തിന്റെ നിർമ്മാതാവ് (കരുണം)
- 1999 - മികച്ച ചിത്രത്തിന്റെ സംവിധായകൻ (കരുണം)
അവലംബം [തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- All in the name of God The Hindu - July 5, 2005
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജയരാജ്