ഗുൽമോഹർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുൽമോഹർ
സംവിധാനം ജയരാജ്
നിർമ്മാണം മാത്യൂസ്
രചന ദീദി ദാമോദരൻ
അഭിനേതാക്കൾ രഞ്ജിത്
സിദ്ദിഖ്
Neeu Mathew
സംഗീതം ജോൺസൺ
ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണൻ
റിലീസിങ് തീയതി 07 Oct 2008
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ജയരാജ് സം‌വിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ ഗുൽമോഹർ. മലയാള ചലച്ചിത്ര സം‌വിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ആണ്‌ ഈ ചിത്രത്തിലെ നായകനായി അഭിനയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തായ ടി. ദാമോദരന്റെ മകൾ ദീദി ദാമോദരൻ ആണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിദ്ദിഖ്, ഐ.എം. വിജയൻ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

പുറത്തേക്കുള്ള കണ്ണികൽ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗുൽമോഹർ_(ചലച്ചിത്രം)&oldid=1797013" എന്ന താളിൽനിന്നു ശേഖരിച്ചത്