സുരാജ് വെഞ്ഞാറമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുരാജ് വെഞ്ഞാറമൂട്

സുരാജ്
ജനനം സുരാജ് വാസുദേവൻ നായർ
തൊഴിൽ അഭിനേതാവ്
സജീവം 2004 - ഇതുവരെ
ജീവിത പങ്കാളി സുപ്രിയ (2005 - )
മക്കൾ കാശിനാഥൻ, വാസുദേവ്

മലയാള ചലച്ചിത്ര വേദിയിലെ ഒരു ഹാസ്യ നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്.

ഉള്ളടക്കം

സിനിമാ ജീവിതം [തിരുത്തുക]

തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്[1]. അൻവർ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിൽ നായക വേഷവും ചെയ്തു,

പുരസ്കാരം [തിരുത്തുക]

  • 2008-ലെ മികച്ച ഹാസ്യനടനുള്ള ഉജാല ഫിലിംഫെയർ അവാർഡ് (ചിത്രങ്ങൾ - മായാവി, ഹലോ, റോമിയോ)
  • 2010-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് (ചിത്രം - ഒരു നാൾ വരും)[2]

ചലച്ചിത്രങ്ങൾ [തിരുത്തുക]

നമ്പർ വർഷം ചിത്രം കഥാപാത്രം
01 2004 കൊട്ടാരം വൈദ്യൻ വീരമണി
02 2004 സേതുരാമയ്യർ ,സിബിഐ ദല്ലാൾ
03 2006 രസതന്ത്രം സുരേഷ്
04 2006 തുറുപ്പുഗുലാൻ
05 2006 ക്ലാസ്മേറ്റ്സ് ഔസേപ്പ്
06 2007 മായാവി ഗിരി
07 2007 ഛോട്ടാ മുംബൈ സുനി
08 2007 രക്ഷകൻ
09 2007 ഹലോ ഇൻസ്പെക്ടർ
10 2007 അറബിക്കഥ ജെയിംസ്
11 2007 നാദിയ കൊല്ലപ്പെട്ട രാത്രി Thathamangalam Muthuraj
12 2007 വീരാളിപ്പട്ട്
13 2007 അലി ഭായ്
14 2007 റോക്ക് ആൻഡ് റോൾ Music composer Maharaja (P. P. Shiju)
15 2007 കഥ പറയുമ്പോൾ Pappan Kudumaloor
16 2007 കനക സിംഹാസനം
17 2007 കംഗാരു Babychan
18 2008 കോളേജ് കുമാരൻ
19 2008 ഷേക്സിപയർ എം.എ. മലയാളം Chalikkad Joshy(Junior ONV)
20 2008 പച്ചമരത്തണലിൽ
21 2008 മലബാർ വെഡ്ഡിംഗ് Satheeshan
22 2008 അണ്ണൻ തമ്പി
23 2008 വൺവേ ടിക്കറ്റ്
24 2008 മാടമ്പി Thallu Kolli (Keedam)
25 2008 പരുന്ത്
26 2008 വെറുതേ ഒരു ഭാര്യം Ali
27 2008 കുരുക്ഷേത്ര
28 2008 മായാ ബസാർ
29 2008 ട്വന്റി20 Ramu
30 2008 ലോലിപോപ്പ് Jabbar
31 2008 മുല്ല Bijumon
32 2008 സുൽത്താൻ
33 2009 ലൗ ഇൻ സിംഗപ്പൂർ
34 2009 ഹയ് ലേസ Ulpalakshan
35 2009 കറൻസി Indrabalan
36 2009 ഡോക്ടർ പേഷ്യന്റ് Indrabalan
37 2008 സമസ്ത കേരളം പി.ഒ.
38 2008 വേനൽ മരം
39 2009 ഇവർ വിവാഹിതരായാൽ Adv. Mannanthala Susheel Kumar
40 2009 ഈ പട്ടണത്തിൽ ഭൂതം Sisupalan
41 2009 രഹസ്യ പോലീസ്
42 2009 ഡാഡി കൂൾ Mayankutty
43 2009 ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം Manjulan
44 2009 കാണാകണ്മണി Bhaskaran
45 2009 ലൗഡ് സ്പീക്കർ Counselor
46 2009 ഡൂപ്ലിക്കേറ്റ് Shivankutty/Jeevanraj
47 2009 പറയാൻ മറന്നത്
48 2009 കേരള കഫേ Kunjappayi
49 2009 ഉത്തരാസ്വയംവരം Pathalam Shaji
50 2009 കപ്പല് മുതലാളി
51 2009 ഗുലുമാൽ Police Inspector Shambhu
52 2009 മൈ ബിഗ് ഫാദർ Broher of Kaniha
53 2009 ചട്ടമ്പിനാട് Dasamoolam
54 2010 ഹാപ്പി ഹസ്ബൻഡ്സ് Rajappan
55 2010 ദ്രോണ2010 Carpenter
56 2010 ചെറിയകള്ളനും വലിയ പോലീസും S.I
57 2010 താന്തോന്നി Sidekick of Prithviraj
58 2010 പ്രമാണി Maoist
59 2010 സീനിയർ മാൻഡ്രേക്ക് S.I
60 2010 Pokkiri Raja Idi-Vettu Sugunan
61 2010 നല്ലവൻ
62 2010 പ്ലസ് ടു Proffoser
63 2010 ഒരു നാൾ വരും Driver Girijan
64 2010 തസ്ക്കരലഹള
65 2010 മലർവാടി ആർട്സ് ക്ലബ്
66 2010 നീലാംബരി
67 2010 സകുടുംബം ശ്യാമള
68 2010 അമ്മനിലാവ്
69 2010 അഡ്വക്കേറ്റ് ലക്ഷ്മണൻ ലേഡീസ് ഒൺലി Gumasthan
70 2010 നിറക്കാഴ്ച
71 2010 ചാർ സൌ ബീസ്
72 2010 ശിക്കാർ Barber Kuttappan
73 2010 എൽസമ്മ എന്ന ആൺകുട്ടി
74 2010 ചേകവർ
75 2010 ഒരിടത്തൊരു പോസ്റ്റ്മാൻ
76 2010 ഫോർ ഫ്രണ്ട്സ്
77 2010 കാര്യസ്ഥൻ Sidekick of Dileep
78 2010 ബെസ്റ്റ് ഓഫ് ലക്ക്
79 2010 കോളേജ് ഡേയ്സ്
80 2010 ഒരു സ്മോൾ ഫാമിലി
81 2010 എഗെയിൻ കാസർകോഡ് കാദർഭായ് Police officer
82 2011 നോട്ട്ഔട്ട്
83 2011 ദ മെട്രോ
84 2011 അർജുനൻ സാക്ഷി
85 2011 മേക്കപ്പ് മാൻ
86 2011 ഇതു നമ്മുടെ കഥ
87 2011 സീനിയേർസ്
88 2011 ആദാമിന്റെ മകൻ അബു

അവലംബം [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സുരാജ്_വെഞ്ഞാറമൂട്&oldid=1555506" എന്ന താളിൽനിന്നു ശേഖരിച്ചത്