ചട്ടമ്പിനാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചട്ടമ്പിനാട് | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | ഷാഫി |
| നിർമ്മാണം | നൗഷാദ് ആന്റോ ജോസഫ് |
| രചന | ബെന്നി പി. നായരമ്പലം |
| അഭിനേതാക്കൾ | മമ്മൂട്ടി ലക്ഷ്മി റായ് മനോജ് കെ. ജയൻ ജനാർദ്ദനൻ വിനു മോഹൻ മൈഥിലി |
| സംഗീതം | അലക്സ് പോൾ |
| ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ മുരുകൻ കാട്ടാക്കട |
| ഛായാഗ്രഹണം | മനോജ് പിള്ള |
| ചിത്രസംയോജനം | വി. സാജൻ |
| സ്റ്റുഡിയോ | ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ് പ്ലേ ഹൗസ് |
| വിതരണം | പ്ലേ ഹൗസ് റിലീസ് |
| റിലീസിങ് തീയതി | 2009 ഡിസംബർ 24 |
| സമയദൈർഘ്യം | 135 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, വിനു മോഹൻ, മനോജ് കെ. ജയൻ, ജനാർദ്ദനൻ, ലക്ഷ്മി റായ്, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചട്ടമ്പിനാട്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ്, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്ലേ ഹൗസ് റിലീസ് ആണ്. ബെന്നി പി. നായരമ്പലം ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | വീരേന്ദ്ര മല്ലയ്യ |
| വിനു മോഹൻ | മുരുകൻ |
| മനോജ് കെ. ജയൻ | ചന്ദ്രമോഹൻ ഉണ്ണിത്താൻ |
| സിദ്ദിഖ് | കാട്ടുപ്പിള്ളി നാഗേന്ദ്രൻ |
| ജനാർദ്ദനൻ | വടിവാൾ വാസു |
| സുരാജ് വെഞ്ഞാറമൂട് | |
| കലാഭവൻ നവാസ് | |
| ടി.പി. മാധവൻ | |
| ബാലചന്ദ്രൻ ചുള്ളിക്കാട് | |
| നാരായണൻ കുട്ടി | |
| മോഹൻ ജോസ് | |
| ടി.ജി. രവി | ചങ്കേരി മാധവൻ |
| സായി കുമാർ | |
| കലാശാല ബാബു | കാട്ടുപ്പള്ളി കുറുപ്പ് |
| സലീം കുമാർ | മാക്രി ഗോപാലൻ |
| സാജു കൊടിയൻ | |
| ബോബൻ ആലുംമൂടൻ | |
| കൊച്ചിൻ ഹനീഫ | |
| വി.കെ. ശ്രീരാമൻ | |
| ലക്ഷ്മി റായ് | ഗൗരി |
| മൈഥിലി | മീനാക്ഷി |
| ശോഭ മോഹൻ | |
| ബിന്ദു പണിക്കർ |
സംഗീതം [തിരുത്തുക]
വയലാർ ശരത്ചന്ദ്രവർമ്മ, മുരുകൻ കാട്ടാക്കട എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്.
- ഗാനങ്ങൾ
- ചട്ടമ്പിനാട് : വിധു പ്രതാപ്, രമേഷ് ബാബു, റെജു ജോസഫ്
- ചെങ്കദളികുമ്പിളിലേ : റിമി ടോമി
- മുക്കുറ്റിചാന്തണിയുന്നേ : വിധു പ്രതാപ്, മഞ്ജരി
- ഒരു കഥപറയാം : സി.ജെ. കുട്ടപ്പൻ
- മുക്കുറ്റിചാന്തണിയും : മഞ്ജരി
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | മനോജ് പിള്ള |
| ചിത്രസംയോജനം | വി. സാജൻ |
| കല | ജോസഫ് നെല്ലിക്കൽ |
| ചമയം | പട്ടണം റഷീദ്, ജോർജ്ജ് |
| വസ്ത്രാലങ്കാരം | എസ്.ബി. സതീഷ്, കുമാർ |
| സംഘട്ടനം | അനൽ അരശ് |
| പരസ്യകല | കോളിൻസ് ലിയോഫിൽ |
| ലാബ് | ജെമിനി കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
| എഫക്റ്റ്സ് | മുരുകേഷ് |
| ശബ്ദലേഖനം | അനൂപ് |
| ഡി.ടി.എസ്. മിക്സിങ്ങ് | അജിത് എ. ജോർജ്ജ് |
| കോറിയോഗ്രാഫി | വിഷ്ണുദേവ് |
| സ്പെഷ്യൽ എഫക്റ്റ്സ് | ബിജോയ് ഉറുമീസ് |
| കളർ കൺസൾട്ടന്റ് | നാരായണൻ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചട്ടമ്പിനാട്
- ചട്ടമ്പിനാട് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/4481/chattambinadu.html