വയലാർ ശരത്ചന്ദ്രവർമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
| വയലാർ ശരത് ചന്ദ്ര വർമ്മ | |
|---|---|
| ജീവിതരേഖ | |
| സ്വദേശം | കേരളം, |
| തൊഴിലുകൾ | ഗാനരചയിതാവ് |
| ഉപകരണം | ഗാനരചയിതാവ്, കവി |
| സജീവമായ കാലയളവ് | 2000 – തുടരുന്നു |
മലയാള ചലച്ചിത്ര മേഖലയിലെ ഒരു ശ്രദ്ധേയനായ ഗാനരചയിതാവാണ് വയലാർ ശരത് ചന്ദ്ര വർമ്മ.[1] കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വയലാർ രാമവർമ്മയുടെ പുത്രനാണ് ഇദ്ദേഹം. മലയാള ചലച്ചിത്ര വേദിയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ശരതിനു കഴിഞ്ഞിട്ടുണ്ട്. [2]
ഉള്ളടക്കം |
ആദ്യജീവിതം [തിരുത്തുക]
ശരത് ചന്ദ്രൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ വയലാർ എന്ന ഗ്രാമത്തിലാണ്. ഭാര്യ ശ്രീലത. മകൾ-സുഭദ്ര. കളമശ്ശേരി രാജഗിരി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും സമ്പാദിച്ചു.
പുരസ്കാരങ്ങൾ [തിരുത്തുക]
2009 - ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച ഗാനരചയിതാവ് - നീലത്താമര
2003 - ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച ഗാനരചയിതാവ് - മിഴിരണ്ടിലും