മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | |
|---|---|
![]() |
|
| സംവിധാനം | ഫാസിൽ |
| നിർമ്മാണം | അപ്പച്ചൻ |
| കഥ | ജി. ഓമന ഗംഗാധരൻ |
| തിരക്കഥ | ഫാസിൽ ജഗദീഷ് (സംഭാഷണം) |
| അഭിനേതാക്കൾ | മമ്മൂട്ടി സുഹാസിനി എം.ജി. സോമൻ ദേവൻ അനില |
| സംഗീതം | എം.ബി. ശ്രീനിവാസൻ ഓ.എൻ.വി. കുറുപ്പ് (ഗാനരചന) |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ടി.ആർ. ശേഖർ |
| സ്റ്റുഡിയോ | സ്വർഗ്ഗചിത്ര |
| റിലീസിങ് തീയതി | സെപ്റ്റംബർ 4, 1987 |
| രാജ്യം | |
| ഭാഷ | മലയാളം |
1987ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും സുഹാസിനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ചലച്ചിത്രമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ[1]
കഥാപാത്രങ്ങൾ [തിരുത്തുക]
- മമ്മൂട്ടി ... ഡോ. വിനയചന്ദ്രൻ
- സുഹാസിനി ... നീന
- എം.ജി. സോമൻ ... ജോൺസാമുവൽ
- ദേവൻ ... ജോസ്
- സുകുമാരി ... വിനയചന്ദ്രന്റെ അമ്മ
- ലിസി ... റാണി
- അടൂർ ഭാസി ... നീനയുടെ അമ്മാവൻ
- ജഗദീഷ് ...
- അനില ... വീണ
അവലംബം [തിരുത്തുക]
- ↑ "Fazil Filmography". Metromatinee. ശേഖരിച്ചത് 7 May 2010.
ബാഹ്യകണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Manivathoorile Aayiram Sivarathrikal
- http://popcorn.oneindia.in/title/5706/manivathoorile-aayiram-sivarathrikal.html
|
|||||||
