വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തിങ്കളാഴ്ച നല്ല ദിവസം |

വി.സി.ഡി. പുറംചട്ട |
| സംവിധാനം |
പി. പത്മരാജൻ |
| നിർമ്മാണം |
എം. മണി |
| രചന |
പി. പത്മരാജൻ |
| അഭിനേതാക്കൾ |
|
| സംഗീതം |
ശ്യാം |
| ഗാനരചന |
ചുനക്കര രാമൻകുട്ടി |
| ഛായാഗ്രഹണം |
വസന്ത് കുമാർ |
| ചിത്രസംയോജനം |
രവി കിരൺ |
| സ്റ്റുഡിയോ |
സുനിത പ്രൊഡക്ഷൻസ് |
| റിലീസിങ് തീയതി |
1985 |
| സമയദൈർഘ്യം |
126 മിനിറ്റ് |
| രാജ്യം |
ഇന്ത്യ |
| ഭാഷ |
മലയാളം |
പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം. മമ്മൂട്ടി, കവിയൂർ പൊന്നമ്മ, കരമന ജനാർദ്ദനൻ നായർ, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രം നേടി.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ചുനക്കര രാമൻകുട്ടി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| കാ · സം · തി
|
|
| 1970കൾ |
|
|
| 1980കൾ |
|
|
| 1990കൾ |
|
|
| കഥാകാരൻ |
|
|
| കാ · സം · തി
|
|
| 1954-1963 |
|
|
| 1964-1980 |
|
|
| 1981-2000 |
|
|
| 2001-present |
|
|