ദൃഷ്ടാന്തം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദൃഷ്ടാന്തം
(The Vision)
സംവിധാനം എം.പി. സുകുമാരൻ നായർ
രചന എം.പി. സുകുമാരൻ നായർ]]
അഭിനേതാക്കൾ മുരളി
ഇന്ദ്രൻസ്
മാർഗി സതി
ഛായാഗ്രഹണം കെ.ജി. ജയൻ
ചിത്രസംയോജനം ബി. അജിത് കുമാർ
റിലീസിങ് തീയതി
  • 2006 (2006)
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണു ദൃഷ്ടാന്തം. ഒരു തീയ്യാട്ടു കലാകാരന്റെ ജീവിതത്തെക്കുറിച്ചാണു ഈ ചലച്ചിത്രം പ്രതിപാദിക്കുന്നത്. മുരളി പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, മാർഗി സതി എന്നിവരും അഭിനയിച്ചിരിക്കുന്നു.

മികച്ച ചലച്ചിത്രത്തിനു കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും, മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ദൃഷ്ടാന്തം_(ചലച്ചിത്രം)&oldid=1697107" എന്ന താളിൽനിന്നു ശേഖരിച്ചത്