ഇന്ദ്രൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദ്രൻസ്
തൊഴിൽ അഭിനേതാവ്, വസ്ത്രലങ്കാരകരം
സജീവം 1981 - മുതൽ
ജീവിതപങ്കാളി(കൾ) ശാന്തകുമാരി

മലയാള ചലച്ചിത്രരംഗത്തെ ഒരു ഹാസ്യ നടനാണ് ഇന്ദ്രൻസ്. ആദ്യകാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തുനിന്ന് അഭിനരംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 100 ലധികം ചിത്രങ്ങളിൽ ഇന്ദ്രൻസ് അഭിനയിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്]. മറ്റൊരു വസ്ത്രാലങ്കാരകനായ ഇന്ദ്രൻസ് ജയൻ ഇദ്ദേഹത്തിന്റെ അളിയനാണ്. ഇന്ദ്രൻസിനൊപ്പമാണ് ജയൻ ആദ്യമായി വസ്ത്രാലങ്കാര രംഗത്ത് പ്രവേശിക്കുന്നത്.

മലയാള സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ഇന്ദ്രൻസ്&oldid=2140167" എന്ന താളിൽനിന്നു ശേഖരിച്ചത്