ഉപ്പ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപ്പ്
സംവിധാനം പവിത്രൻ
നിർമ്മാണം കെ.എം.എ. റഹിം
രചന കെ.എം.എ. റഹിം
അഭിനേതാക്കൾ പി.ടി. കുഞ്ഞുമുഹമ്മദ്
ജയലളിത
വിജയൻ കൊട്ടാരത്തിൽ
മാധവൻ
സംഗീതം ശരത് ചന്ദ്ര മറാത്തേ
ഛായാഗ്രഹണം മധു അംമ്പാട്ട്
ചിത്രസംയോജനം വേണുഗോപാൽ
സ്റ്റുഡിയോ ഏറനാടൻ മൂവീസ്
റിലീസിങ് തീയതി
  • 1986 (1986)
സമയദൈർഘ്യം 117 മിനിറ്റ്
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

പവിത്രൻ സംവിധാനം നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉപ്പ്.[1] കെ.എം.എ. റഹിമാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും നിർവഹിച്ചിരിക്കുന്നത്. പി.ടി. കുഞ്ഞുമുഹമ്മദ്, ജയലളിത, വിജയൻ കൊട്ടാരത്തിൽ, മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഉപ്പ്_(ചലച്ചിത്രം)&oldid=1692402" എന്ന താളിൽനിന്നു ശേഖരിച്ചത്