സുകൃതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുകൃതം
സംവിധാനം ഹരികുമാർ
നിർമ്മാണം ചന്ദ്രകാന്ത് ഫിലിംസ്
തിരക്കഥ എം.ടി. വാസുദേവൻ നായർ
കഥ എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ മമ്മൂട്ടി,
മനോജ്‌ കെ. ജയൻ,
നരേന്ദ്രപ്രസാദ്,
ഗൗതമി തടിമല്ല
സംഗീതം രവി ബോംബേ
ഛായാഗ്രഹണം വേണു
ചിത്രസംയോജനം ജി. മുരളി
വിതരണം ചന്ദ്രകാന്ത് റിലീസ്
റിലീസിങ് തീയതി 23 ഡിസംബർ 1994
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ്‌ കെ. ജയൻ, നരേന്ദ്രപ്രസാദ്, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 23 ഡിസംബർ 1994 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സുകൃതം. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ചനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചന്ദ്രകാന്ത് റിലീസ് ആണ്.

ഉള്ളടക്കം

[തിരുത്തുക] രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർ ആണ്.

[തിരുത്തുക] അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി രവിശങ്കർ
മനോജ്‌ കെ. ജയൻ രാജേന്ദ്രൻ
നരേന്ദ്രപ്രസാദ്
ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗൗതമി തടിമല്ല രാജേന്ദ്രന്റെ ഭാര്യ
ശാന്തികൃഷ്ണ
കവിയൂർ പൊന്നമ്മ

[തിരുത്തുക] സംഗീതം

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവി ബോംബേ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ.

[തിരുത്തുക] ഗാനങ്ങൾ

[തിരുത്തുക] അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു
ചിത്രസം‌യോജനം ജി. മുരളി
കല നേമം പുഷ്പരാജ്
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
പരസ്യകല സാബു കൊളോണിയ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം കെ. ശ്രീകുമാർ
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ, പി.എസ്. ഗീത
നിർമ്മാണ നിയന്ത്രണം ആൽ‌വിൻ ആന്റണി
വാതിൽ‌പുറചിത്രീകരണം ശ്രീമൂവീസ്

[തിരുത്തുക] പുരസ്കാരങ്ങൾ

  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ചനടൻ : മമ്മൂട്ടി.
  • കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ചനടൻ : മമ്മൂട്ടി.

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സുകൃതം&oldid=1316175" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ