വാത്സല്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വാത്സല്യം | |
|---|---|
![]() ഡി.വി.ഡി. കവർ |
|
| സംവിധാനം | കൊച്ചിൻ ഹനീഫ |
| നിർമ്മാണം | മൂവി ബഷീർ |
| രചന | എ.കെ. ലോഹിതദാസ് |
| അഭിനേതാക്കൾ | |
| സംഗീതം | എസ്.പി. വെങ്കിടേഷ് |
| ഗാനരചന | കൈതപ്രം |
| ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
| വിതരണം | ജൂബിലി പിക്ചേഴ്സ് |
| റിലീസിങ് തീയതി | 1993 ഏപ്രിൽ 11 |
| സമയദൈർഘ്യം | 157 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി, സിദ്ദിഖ്, ഗീത എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാത്സല്യം. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു.
അഭിനേതാക്കൾ [തിരുത്തുക]
- മമ്മൂട്ടി – മേലേടത്ത് രാഘവൻനായർ
- സിദ്ദിഖ് – എം.എ. വിജയകുമാരൻ നായർ
- ഗീത – മാലതി
- കവിയൂർ പൊന്നമ്മ – ജാനകിയമ്മ
- സുനിത – സുധ
- ജനാർദ്ദനൻ – രാമൻകുട്ടി മേനോൻ
- ബിന്ദു പണിക്കർ – നളിനി
- അബുബക്കർ – കുഞ്ഞൻനായർ
- രേണുക – അംബിക
- കോഴിക്കോട് നാരായണൻ നായർ – ഗോവിന്ദൻ നായർ
- കുഞ്ചൻ – ദിവാകരൻ
- കൊച്ചിൻ ഹനീഫ – കാളവണ്ടിക്കാരൻ
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്.പി. വെങ്കിടേഷ്.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "താമരക്കണ്ണനുറങ്ങേണം" | കെ.എസ്. ചിത്ര | ||||||||
| 2. | "അലയും കാറ്റിൻ" | കെ.ജെ. യേശുദാസ് | ||||||||
| 3. | "ഇന്നീക്കൊച്ചുവരമ്പിൻ" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ് | ||||||||
| 4. | "താമരക്കണ്ണനുറങ്ങേണം" | കെ.ജെ. യേശുദാസ് | ||||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിചൊല്ലുകളിലെ വാത്സല്യം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വാത്സല്യം
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് വാത്സല്യം
