തൊമ്മനും മക്കളും
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തൊമ്മനും മക്കളും | |
|---|---|
| സംവിധാനം | ഷാഫി |
| രചന | ബെന്നി പി. നായരമ്പലം |
| അഭിനേതാക്കൾ | മമ്മൂട്ടി ലാൽ രാജൻ പി. ദേവ് |
| സംഗീതം | അലക്സ് പോൾ |
| ഗാനരചന | കൈതപ്രം |
| റിലീസിങ് തീയതി | 2005 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
തൊമ്മനും മക്കളും ഷാഫി സംവിധാനം നിർവഹിച്ച് 2005 ഇൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ്. 2005 ലെ മലയാളത്തിലെ പണം വാരി പടമായിരുന്നു.
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | ശിവൻ |
| ലാൽ | സത്യൻ |
| രാജൻ പി. ദേവ് | തൊമ്മൻ |
സംഗീതം [തിരുത്തുക]
ഇതിലെ ഗാനങ്ങൾ രചിച്ചത് കൈതപ്രവും ഈണം പകർന്നിരുന്നത് അലക്സ് പോളും ആണ്.