ഈ തണുത്ത വെളുപ്പാൻ കാലത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ തണുത്ത വെളുപ്പാൻ കാലത്ത് | |
|---|---|
![]() സി. ഡി. കവർ |
|
| സംവിധാനം | ജോഷി |
| രചന | പി. പത്മരാജൻ |
| അഭിനേതാക്കൾ | മമ്മൂട്ടി, നെടുമുടി വേണു, ലാലു അലക്സ്, അസീസ്, പറവൂർ ഭരതൻ, മുരളി, സുമലത[1] |
| റിലീസിങ് തീയതി | 1990 |
| ഭാഷ | മലയാളം |
ജോഷി 1990 ൽ സംവിധാനം ചെയ്ത് മലയാള ചലചിത്രമാണ് ഈ തണുത്ത വെളുപ്പാൻ കാലത്ത്. പി. പത്മരാജൻ കഥയെഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി, നെടുമുടി വേണു, ലാലു അലക്സ്, അസീസ്, പറവൂർ ഭരതൻ, മുരളി, സുമലത എന്നിവർ അഭിനയിച്ചിരിക്കുന്നു.
അവലംബം [തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
|
||||||||||||||
