സെവൻസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സെവൻസ് | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | ജോഷി |
| നിർമ്മാണം | സന്തോഷ് പവിത്രം സജി സെബാസ്റ്റ്യൻ |
| രചന | ഇഖ്‌ബാൽ കുറ്റിപ്പുറം |
| അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ആസിഫ് അലി രജത്ത് മേനോൻ നിവിൻ പോളി അജു വർഗ്ഗീസ് |
| സംഗീതം | ബിജിബാൽ |
| ഛായാഗ്രഹണം | അജയൻ വിൻസെന്റ് |
| ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ 2011 ഏപ്രിലിൽ കോഴിക്കോട്ടു ഷൂട്ടിങ് തുടങ്ങി[1] 2011-ൽത്തന്നെ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സെവൻസ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാദിയ മൊയ്തുവും അഭിനയിക്കുന്നു. മലബാറിൽ പ്രചാരത്തിലുള്ള സെവൻസ് ഫുട്ബോളിനെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
അവലംബം [തിരുത്തുക]
- ↑ "'Sevens' to start this April". Galatta. Indiaglitz Movies. ശേഖരിച്ചത് Thursday 24, 2011.