നാടുവാഴികൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നാടുവാഴികൾ | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ജോഷി |
| നിർമ്മാണം | ജി.പി. വിജയകുമാർ ജി. ജയകുമാർ |
| രചന | എസ്.എൻ. സ്വാമി |
| അഭിനേതാക്കൾ | മോഹൻലാൽ മധു മണിയൻപിള്ള രാജു രൂപിണി സിതാര |
| സംഗീതം | ശ്യാം |
| ഗാനരചന | ഷിബു ചക്രവർത്തി |
| ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സ്റ്റുഡിയോ | സെവൻ ആർട്സ് |
| വിതരണം | സെവൻ ആർട്സ് ഫിലിംസ് |
| റിലീസിങ് തീയതി | 1989 മേയ് 5 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ, മധു, മണിയൻപിള്ള രാജു, രൂപിണി, സിതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാടുവാഴികൾ. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | അർജ്ജുൻ |
| മധു | അനന്തൻ |
| തിലകൻ | ശങ്കരൻ |
| മുരളി | ചെറിയാൻ |
| ദേവൻ | മാത്തുക്കുട്ടി |
| ബാബു നമ്പൂതിരി | എബ്രഹാം വർക്കി |
| മണിയൻപിള്ള രാജു | രവി |
| കുതിരവട്ടം പപ്പു | കെ.സി. |
| ജനാർദ്ദനൻ | ആശാൻ |
| അസീസ് | ഭരതൻ |
| വിജയരാഘവൻ | പോലീസ് സൂപ്രണ്ട് |
| ജഗതി ശ്രീകുമാർ | ബാവ |
| പ്രതാപചന്ദ്രൻ | പണിക്കർ |
| കെ.പി.എ.സി. സണ്ണി | കോശി |
| കുഞ്ചൻ | ആന്റണി |
| ജഗന്നാഥ വർമ്മ | ഡി.വൈ.എസ്.പി. പവിത്രൻ |
| കൊല്ലം തുളസി | ഗോപാലപിള്ള |
| എം.എസ്. തൃപ്പുണിത്തറ | എം.എൽ.എ. |
| രവി മേനോൻ | ശേഖരൻ |
| രൂപിണി | റോസ് മേരി |
| സിതാര | രമ |
| വത്സല മേനോൻ | |
| ശാന്താദേവി | കോശിയുടെ അമ്മ |
| വത്സല മേനോൻ | ഡോ. റേച്ചൽ ജോർജ്ജ് |
സംഗീതം [തിരുത്തുക]
ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.
- ഗാനങ്ങൾ
- രാവിൽ പൂന്തേൻ – ദിനേശ്, ഉണ്ണിമേനോൻ
- നദിയോരത്തിലെ – കൃഷ്ണചന്ദ്രൻ, ദിനേശ്
- വെൺതൂവൽ പക്ഷി – ദിനേശ്
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| കല | ഹരി |
| ചമയം | തോമസ് |
| വസ്ത്രാലങ്കാരം | വജ്രമണി |
| സംഘട്ടനം | എ.ആർ. പാഷ |
| പരസ്യകല | ഗായത്രി |
| ലാബ് | വിജയ കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | അൻസാരി |
| ശബ്ദലേഖനം | എ.വി. ബോസ്, സുജാത |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| നിർമ്മാണ നിർവ്വഹണം | കെ. മോഹനൻ |
| വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
| റീ റെക്കോർഡിങ്ങ് | സമ്പത്ത് |
| ഓഫീസ് നിർവ്വഹണം | എസ്. ഗോപാലകൃഷ്ണൻ |
| അസോസിയേറ്റ് ഡയറൿടർ | രാജ് ബാബു, പോൾ ഞാറയ്ക്കൽ |
| അസോസിയേറ്റ് എഡിറ്റർ | ഇ.എം. മാധവൻ, പി.സി. മോഹനൻ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നാടുവാഴികൾ
- നാടുവാഴികൾ – മലയാളസംഗീതം.ഇൻഫോ
