പിൻഗാമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പിൻഗാമി | |
|---|---|
![]() |
|
| സംവിധാനം | സത്യൻ അന്തിക്കാട് |
| നിർമ്മാണം | മോഹൻലാൽ |
| രചന | രഘുനാഥ് പലേരി |
| അഭിനേതാക്കൾ | മോഹൻലാൽ കനക തിലകൻ |
| സംഗീതം | ജോൺസൺ |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| സ്റ്റുഡിയോ | പ്രണവം ആർട്സ് |
| വിതരണം | അനുപമ ഫിലിംസ് |
| റിലീസിങ് തീയതി |
|
| സമയദൈർഘ്യം | 160 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | |
| ബോക്സ് ഓഫീസ് | |
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പിൻഗാമി. മോഹൻലാൽ ക്യാപ്റ്റൻ വിജയ് മേനോൻ ആയി പ്രധാന വേഷമിട്ടു. കനക, തിലകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം ജോൺസണും ഗാനരചന കൈതപ്രവും നിർവഹിച്ചിരിക്കുന്നു.
അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ – ക്യാപ്റ്റൻ വിജയ് മേനോൻ
- തിലകൻ – കുമാരൻ അഥവാ കുമാരേട്ടെൻ
- ജഗതി ശ്രീകുമാർ – കുട്ടി ഹസ്സൻ
- സുകുമാരൻ – ജോർജ് മാത്യു
- ജനാർദ്ദനൻ – കോശി വർഗീസ്
- ഇന്നസെന്റ്
- കനക – ശ്രീദേവി
- കുതിരവട്ടം പപ്പു – അച്യുതൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – മേനോൻ
- ശങ്കരാടി – മുത്തപ്പൻ
- പറവൂർ ഭരതൻ
സംഗീതം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പിൻഗാമി
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് പിൻഗാമി
