ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരുപതാം നൂറ്റാണ്ട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇരുപതാം നൂറ്റാണ്ട് (വിവക്ഷകൾ) എന്ന താൾ കാണുക. ഇരുപതാം നൂറ്റാണ്ട് (വിവക്ഷകൾ)
ഇരുപതാം നൂറ്റാണ്ട്
സംവിധാനം കെ. മധു
നിർമ്മാണം എം. മണി
രചന എസ്.എൻ. സ്വാമി
തിരക്കഥ എസ്.എൻ. സ്വാമി
അഭിനേതാക്കൾ മോഹൻലാൽ
ജഗതി ശ്രീകുമാർ
സുരേഷ് ഗോപി
സംഗീതം ശ്യാം
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസംയോജനം വി.പി. കൃഷ്ണൻ
വിതരണം അരോമ റിലീസ്
റിലീസിങ് തീയതി 1987
രാജ്യം  ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് Indian Rupee symbol.svg40 ലക്ഷം
ബോക്സ് ഓഫീസ് Indian Rupee symbol.svg4.5 cr

കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1987 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്.

ഉള്ളടക്കം

[തിരുത്തുക] രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

[തിരുത്തുക] അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സാഗർ ഏലിയാസ് ജാക്കി
സുരേഷ് ഗോപി ശേഖരൻ കുട്ടി
ശ്രീനാഥ് ജീവൻ
ജഗതി ശ്രീകുമാർ
അടൂർ ഭാസി
പ്രതാപചന്ദ്രൻ
ജനാർദ്ദനൻ
കെ.പി.എ.സി. സണ്ണി ചാക്കോ
ജോസ് സന്തോഷ്
സന്തോഷ് ലോറൻസ്
മാമുക്കോയ
ജഗദീഷ് ബാലകൃഷ്ണൻ
അംബിക അശ്വതി വർമ്മ
ഉർവശി ജ്യോതി
കവിയൂർ പൊന്നമ്മ
സുകുമാരി

[തിരുത്തുക] സംഗീതം

ചുനക്കര രാമൻ‌കുട്ടി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ശ്യാം ആണ്.

[തിരുത്തുക] ഗാനങ്ങൾ

[തിരുത്തുക] അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം വി.പി. കൃഷ്ണൻ
കല രാജൻ വരന്തരപ്പിള്ളി
ചമയം കരുമം മോഹൻ
വസ്ത്രാലങ്കാരം വജ്രമണി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി
ലാബ് വിജയ കളർ ലാബ്
എഫക്റ്റ്സ് പ്രകാശ്, മുരുകേഷ്
ശബ്ദലേഖനം വാഹിനി ഡീലക്സ്
വാതിൽ‌പുറചിത്രീകരണം ശാസ്താ
അസോസിയേറ്റ് എഡിറ്റർ ജി.വി. രാജീവ്
പ്രൊഡക്ഷൻ മാനേജർ സെയ്‌ത്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ