മൂന്നാംമുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നാംമുറ

പോസ്റ്റർ
സംവിധാനം കെ. മധു
നിർമ്മാണം
രചന എസ്.എൻ. സ്വാമി
അഭിനേതാക്കൾ
സംഗീതം ശ്യാം (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണം വിപിൻദാസ്
ചിത്രസംയോജനം വി.പി. കൃഷ്ണൻ
സ്റ്റുഡിയോ വന്ദന
വിതരണം സെവൻ ആർട്ട്സ്
റിലീസിങ് തീയതി 1988 നവംബർ 10
സമയദൈർഘ്യം 135 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാംമുറ. മോഹൻലാൽ, ലാലു അലക്സ്, രേവതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മൂന്നാംമുറ&oldid=1836414" എന്ന താളിൽനിന്നു ശേഖരിച്ചത്