ഇന്നസെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നസെന്റ്

ഇന്നസന്റ് (2011 ഡിസമ്പർ)
ജനനം തെക്കേത്തല വറീത് ഇന്നസന്റ്
1948 ഫെബ്രുവരി 28 (1948-02-28) (വയസ് 64)
ഇരിഞ്ഞാലക്കുട, തൃശ്ശൂർ,കേരളം
ഉദ്യോഗം സിനിമ നടൻ, സിനിമാ നിർമ്മാതാവ്
സജീവം 1972 മുതൽ
ജീവിത പങ്കാളി ആലീസ്
മക്കൾ സോണറ്റ്(മകൻ)
മാതാപിതാക്കൾ വറീത് തെക്കേത്തല, മാർഗരെറ്റ് തെക്കേത്തല
വെബ് ഇടം
http://www.innocent.net.in/

മലയാള ചലച്ചിത്രലോകത്തെ സഹനടന്മാരിൽ ഒരാളാണ്‌ ഇന്നസെന്റ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ്‌ ഇന്നസെന്റ്.

നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.

ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്,ഡോ. പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ

2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു.[1]. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ആത്മകഥ

ഇന്നസെന്റ്

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] 2007

  • മിഷൻ 90 ഡേസ്
  • ആകാശം
  • ബിഗ് ബി
  • വിനോദയാത്ര
  • ഇൻസ്പെക്ടർ ഗരുഡ്

[തിരുത്തുക] 2006

  • ബാബാ കല്യാണി
  • യെസ് യുവർ ഓണർ
  • മഹാസമുദ്രം
  • തുറുപ്പുഗുലാൻ
  • രസതന്ത്രം
  • മലാമൽ വീക്കിലി(ഹിന്ദി)

[തിരുത്തുക] 2005

  • ബസ് കണ്ടക്ടർ
  • തൻമാത്ര
  • നരൻ
  • ഉടയോൻ
  • തസ്കര വീരൻ
  • അച്ചുവിന്റെ അമ്മ

[തിരുത്തുക] 2004

  • വേഷം
  • മാന്പഴക്കാലം
  • ഗ്രീറ്റിംഗ്സ്
  • കാഴ്ച്ച
  • വെട്ടം
  • വാണ്ടഡ്
  • വാമനപൂരം ബസ്റൂട്ട്
  • താളമേളം

[തിരുത്തുക] 2003

  • മനസ്സിനക്കരെ
  • അമ്മക്കിളിക്കൂട്
  • പട്ടാളം
  • ബാലേട്ടൻ
  • വെള്ളിത്തിര
  • ക്രോണിക്ക് ബാച്ചലർ

[തിരുത്തുക] 2002

  • കല്യാണരാമൻ
  • നമ്മൾ
  • നന്ദനം
  • യാത്രക്കാരുടെ ശ്രദ്ധക്ക്
  • ജഗതി ജഗദീഷ് ഇൻ ടൗൺ
  • ഫാൻറം പൈലി
  • സാവിത്രിയുടെ അരഞ്ഞാണം
  • സ്നേഹിതൻ

[തിരുത്തുക] 2001

  • ഇഷ്ടം
  • രാവണപ്രഭു
  • ഉത്തമൻ
  • നരേന്ദ്രൻ മകൻ ജയകാന്തൻ വക
  • കാക്കക്കുയിൽ
  • നക്ഷത്രങ്ങൾ പറയാതിരുന്നത്

[തിരുത്തുക] 2000

  • കൊച്ചുകൊച്ചു സന്തോഷങ്ങൾ
  • ലൈഫ് ഈസ് ബ്യൂട്ടിഫുൾ
  • മിസ്റ്റർ ബട്ലർ
  • വല്യേട്ടൻ

[തിരുത്തുക] 1999

  • ആകാശഗംഗ
  • ചന്ദ്രനുദിക്കുന്ന ദിക്കിൽ
  • ഉദയപുരം സുൽത്താൻ
  • ഉസ്താദ്

[തിരുത്തുക] 1998

  • അയാൾ കഥയെഴുതുകയാണ്
  • ചിന്താവിഷ്ടയായ ശ്യാമള
  • ഹരികൃഷ്ണൻസ്
  • വിസ്മയം

[തിരുത്തുക] 1997

  • ചന്ദ്രലേഖ
  • അനിയത്തിപ്രാവ്
  • കല്യാണ ഉണ്ണികൾ
  • സൂപ്പർമാൻ
  • ഹിറ്റ്ലർ

[തിരുത്തുക] 1996

  • എക്സ്ക്യൂസ് മീ ഏതു കോളേജിലാ
  • കളിവീട്
  • കിണ്ണം കട്ട കള്ളൻ
  • കിരീടമില്ലാത്ത രാജാക്കൻമാർ
  • കുടുംബക്കോടതി
  • തൂവൽകൊട്ടാരം

[തിരുത്തുക] 1995

  • കുസൃതിക്കാറ്റ്
  • മംഗളംവീട്ടിൽ മാനസേശ്വരി ഗുപ്ത
  • മാന്നാർ മത്തായി സ്പീക്കിംഗ്
  • പൈ ബ്രദേഴ്സ്
  • പുതുക്കോട്ടയിലെ പുതുമണവാളൻ
  • തിരുമനസ്

[തിരുത്തുക] 1994

  • ഭീഷ്മാചാര്യ
  • പക്ഷെ
  • പാവം ഐ എ ഐവാച്ചൻ
  • പവിത്രം
  • പിൻഗാമി

[തിരുത്തുക] 1993

  • ആഗ്നേയം
  • ദേവാസുരം
  • ഇഞ്ചക്കാടൻ മത്തായി ആൻറ് സൺസ്
  • ദേവാസുരം
  • കാബൂളിവാല
  • മണിച്ചിത്രത്താഴ്
  • മിധുനം
  • സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
  • വിയറ്റ്നാം കോളനി

[തിരുത്തുക] 1992

  • കിഴക്കൻ പത്രോസ്
  • ആയുഷ്കാലം
  • എന്നോടിഷ്ടം കൂടാമോ
  • കാഴ്ച്ചക്കപ്പുറം
  • മക്കൾ മാഹാത്മ്യം
  • മാളൂട്ടി
  • മൈ ഡിയർ മുത്തച്ഛൻ
  • സ്നേഹസാഗരം
  • ഉത്സവമേളം

[തിരുത്തുക] 1991

  • അനശ്വരം
  • കനൽക്കാറ്റ്
  • ആകാശക്കോട്ടയിലെ സുൽത്താൻ
  • ആദ്വൈതം
  • ആമിന ടെയ് ലേഴ്സ്
  • അപൂർവം ചിലർ
  • ഗാനമേള
  • ഗോഡ്ഫാദർ
  • കടിഞ്ഞൂൽ കല്യാണം
  • കേളി
  • കിലുക്കം
  • കിലുക്കാംപെട്ടി
  • കുറ്റപത്രം
  • മിമിക്സ് പരേഡ്
  • ഒരു തരം രണ്ടു തരം മൂന്നു തരം
  • പൂക്കാലം വരവായി
  • ഉള്ളടക്കം

[തിരുത്തുക] 1990

  • ആനന്തവൃത്താന്തം
  • കളിക്കളം
  • കോട്ടയം കുഞ്ഞച്ചൻ
  • നന്പർ 20 മദ്രാസ് മെയിൽ
  • ചെറിയ ലോകവും വലിയ മനുഷ്യരും
  • ഡോ. പശുപതി
  • കൗതുക വാർത്തകൾ
  • മാലയോഗം
  • മുഖം
  • നഗരങ്ങളിൽചെന്ന് രാപ്പാർക്കാം
  • ഒറ്റയാൾപട്ടാളം
  • രാജവാഴ്ച്ച
  • സാന്ദ്രം
  • സസ്നേഹം
  • ശുഭയാത്ര
  • തലയണ മന്ത്രം
  • തൂവൽ സ്പർശം

[തിരുത്തുക] 1989

  • ഉത്തരം
  • ചക്കിക്കൊത്ത ചങ്കരൻ
  • ഇന്നലെ
  • ജാതകം
  • മഴവിൽകാവടി
  • ന്യൂസ്
  • പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
  • റാംജിറാവു സ്പീക്കിംഗ്
  • വടക്കുനോക്കിയന്ത്രം
  • വരവേൽപ്പ്
  • വർണം

[തിരുത്തുക] 1988

  • ഓഗസ്റ്റ് 1
  • അപരൻ
  • ചിത്രം
  • ധ്വനി
  • മൂന്നാംമുറ
  • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
  • പട്ടണപ്രവേശം
  • പൊൻമുട്ടയിടുന്ന താറാവ്
  • വെള്ളാനകളുടെ നാട്
  • വിറ്റ്നെസ്

[തിരുത്തുക] 1987

  • തനിയാവർത്തനം
  • ശ്രീധരന്റെ ഒന്നാം തിരുമുറിവ്
  • ജാലകം
  • നാടോടിക്കാറ്റ്
  • ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
  • സർവകലാശാല
  • ഉണ്ണികളെ ഒരു കഥപറയാം

[തിരുത്തുക] 1986

  • രാരീരം
  • ഗീതം
  • ഈ കൈകളിൽ
  • ന്യായവിധി
  • അയൽവാസി ഒരു ദരിദ്രവാസി
  • ധീം തരികട ധോം
  • എന്റെ എൻറേതുമാത്രം
  • നീലക്കുറിഞ്ഞി പൂത്തപ്പോൾ
  • ഒരിടത്ത്
  • രേവതിക്കൊരു പാവക്കുട്ടി
  • സൻമനസുള്ളവർക്ക് സമാധാനം
  • സുനിൽ വയസ് 20
  • വിവാഹിതരെ ഇതിലേ ഇതിലേ
  • കണ്ടു കണ്ടറിഞ്ഞു

[തിരുത്തുക] 1985

  • കാതോടു കാതോരം
  • ഈ ലോകം ഇവിടക്കുറെ മനുഷ്യർ
  • അയനം
  • ഒരുനോക്കു കാണാൻ
  • അക്കരെനിന്നൊരു മാരൻ
  • മീനമാസത്തിലെ സൂര്യൻ
  • വാസന്തസേന

[തിരുത്തുക] 1984

  • കൂട്ടിനിളംകിളി

[തിരുത്തുക] 1983

  • പ്രേം നസീറിനെ കാൺമാനില്ല

[തിരുത്തുക] 1981

  • വിടപറയും മുന്പേ

[തിരുത്തുക] 1974

നെല്ല്

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇന്നസെന്റ്

[തിരുത്തുക] അവലംബം

  1. "ഫിലിം ക്രിട്ടിക്സ് അവാർഡ്: കനിഹ മികച്ച നടി" (മലയാളം ഭാഷയിൽ). http://malayalam.webdunia.com/newsworld/news/keralanews/1001/29/1100129040_1.htm, ശേഖരിച്ചത്: ജനുവരി 29, 2010. 
"http://ml.wikipedia.org/w/index.php?title=ഇന്നസെന്റ്&oldid=1124855" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ