താളവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താളവട്ടം
സംവിധാനം പ്രിയദർശൻ
നിർമ്മാണം ജി.പി. വിജയകുമാർ,
ജി. ജയകുമാർ
തിരക്കഥ പ്രിയദർശൻ
കഥ പ്രിയദർശൻ
അഭിനേതാക്കൾ മോഹൻലാൽ,
നെടുമുടി വേണു,
എം.ജി. സോമൻ,
കാർത്തിക,
ലിസി
സംഗീതം രഘുകുമാർ,
രാജാമണി
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണൻ
വിതരണം സെവൻ ആർട്സ് റിലീസ്
റിലീസിങ് തീയതി 1986
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം.ജി. സോമൻ, കാർത്തിക, ലിസി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1986 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താളവട്ടം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് റിലീസ് ആണ്.

ഉള്ളടക്കം

[തിരുത്തുക] രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്.

[തിരുത്തുക] അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ വിനോദ്
നെടുമുടി വേണു ഡോ. ഉണ്ണികൃഷ്ണൻ
എം.ജി. സോമൻ ഡോ. രവീന്ദ്രൻ
മുകേഷ് ഹരി
ജഗതി ശ്രീകുമാർ നാരായണൻ
കൊച്ചിൻ ഹനീഫ ആന്റണി
തിക്കുറിശ്ശി സുകുമാരൻ നായർ മനോരോഗി
മണിയൻപിള്ള രാജു മനോരോഗി
ശങ്കരാടി മനോരോഗി
കാർത്തിക സാവിത്രി
ലിസി അനിത
സുകുമാരി നഴ്‌സ്
കെ.പി.എ.സി. ലളിത മനോരോഗി

[തിരുത്തുക] സംഗീതം

പൂവച്ചൽ ഖാദർ, പന്തളം സുധാകരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് രഘുകുമാർ, രാജാമണി എന്നിവരാണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ.

[തിരുത്തുക] ഗാനങ്ങൾ

ഗാനം പാടിയത് രചന സംഗീതം
കൊഞ്ചും നിൻ ഇമ്പം... കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര പന്തളം സുധാകരൻ
പൊൻ വീണേ എന്നുള്ളിൻ മൗനം വാങ്ങൂ... കെ.എസ്. ചിത്ര
പൊൻ വീണേ എന്നുള്ളിൻ മൗനം വാങ്ങൂ... എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
കളഭം ചാർത്തും കനക്കുന്നിൽ.. എം.ജി. ശ്രീകുമാർ
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ.. കെ.ജെ. യേശുദാസ് രാജാമണി

[തിരുത്തുക] അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസം‌യോജനം എൻ. ഗോപാലകൃഷ്ണൻ
കല കെ. കൃഷ്ണൻ കുട്ടി
ചമയം വിക്രമൻ നായർ
നൃത്തം മാധുരി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല എസ്. കുമാർ
ലാബ് ചിത്രാഞ്ജലി
നിശ്ചല ഛായാഗ്രഹണം അൻസാരി
നിർമ്മാണ നിർവ്വഹണം കെ. മോഹനൻ
വാതിൽ‌പുറചിത്രീകരണം കെ.എസ്.എഫ്.ഡി.സി
റീ റെക്കോർഡിങ്ങ് സമ്പത്ത്
അസോസിയേറ്റ് ഡയറക്ടർ വി.ആർ. ഗോപാലകൃഷ്ണൻ

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=താളവട്ടം&oldid=1142306" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ