മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mukunthetta Sumitra Vilikkunnu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mukunthetta Sumitra Vilikkunnu
സംവിധാനംPriyadarshan
നിർമ്മാണംG. P. Vijayakumar
തിരക്കഥSreenivasan
അഭിനേതാക്കൾMohanlal
Sreenivasan
Ranjini
സംഗീതംOuseppachan
ഛായാഗ്രഹണംS. Kumar
ചിത്രസംയോജനംL. Bhoominathan
സ്റ്റുഡിയോSeven Arts
വിതരണംSeven Arts Release
റിലീസിങ് തീയതി
  • 29 ജനുവരി 1988 (1988-01-29)
രാജ്യംIndia
ഭാഷMalayalam

പ്രിയദർശൻ സംവിധാനം ചെയ്ത് ശ്രീനിവാസൻ എഴുതിയ 1988 ലെ ഇന്ത്യൻ മലയാള ഭാഷാ റൊമാന്റിക് കോമഡി ചിത്രമാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു. മോഹൻലാൽ, ശ്രീനിവാസൻ, രഞ്ജിനി എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്.[1]1983-ൽ പുറത്തിറങ്ങിയ കഥ എന്ന സിനിമയിൽ ഉൾപ്പെടുത്തിയിരുന്ന സാസാ ആനി കസവ് ( (Hare and Tortoise)) എന്ന മറാത്തി നാടകത്തെ അടിസ്ഥാനമാക്കിയാണ് കഥ.

അവലംബം[തിരുത്തുക]

  1. "Mukunthetta, Sumitra Vilikkunnu (1988)". The New York Times. Archived from the original on 2012-10-22. Retrieved 2009-07-22.

പുറംകണ്ണികൾ[തിരുത്തുക]