തന്മാത്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തന്മാത്ര
സംവിധാനം ബ്ലെസ്സി
നിർമ്മാണം രാജു മാത്യു
രചന ബ്ലെസ്സി
തിരക്കഥ ബ്ലെസ്സി
അഭിനേതാക്കൾ മോഹൻലാൽ
മീരാ വാസുദേവ്
നെടുമുടി വേണു
സംഗീതം മോഹൻ സിത്താര
ഗാനരചന കൈതപ്രം
ഛായാഗ്രഹണം സേതു ശ്രീറാം
വിതരണം സെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി 2005
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം.മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ചു.


പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച പ്രാദേശിക ചലച്ചിത്രം - ദേശീയ പുരസ്കാരം 2006

2005ൽ 5 സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ തന്മാത്ര നേടി.

  • മികച്ച ചിത്രം
  • മികച്ച സംവീധായകൻ - ബ്ലെസ്സി
  • മികച്ച നടൻ - മോഹൻലാൽ
  • മികച്ച തിരക്കഥ - ബ്ലെസ്സി
  • പ്രത്യേക ജൂറി പരാമർശം - അർജുൻ ലാൽ

2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ 8 എണ്ണം തന്മാത്ര നേടി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=തന്മാത്ര_(ചലച്ചിത്രം)&oldid=1699057" എന്ന താളിൽനിന്നു ശേഖരിച്ചത്