വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. |
 |
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ് ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്. സേതുമാധവനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ചു.
1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]
- മികച്ച ചിത്രം
- മികച്ച സംവിധായകൻ - കെ.എസ്. സേതുമാധവൻ
- മികച്ച ഗായകൻ - പി. ജയചന്ദ്രൻ (സുപ്രഭാതം...)
- മികച്ച തിരക്കഥ
രചന: വയലാർ രാമവർമ്മ
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- ↑ http://www.prd.kerala.gov.in/stateawares.htm
| കാ · സം · തി
|
|
| 1969-1979 |
|
|
| 1980-1989 |
|
|
| 1990-1999 |
|
|
| 2000-2009 |
|
|
| 2010-ഇതുവരെ |
|
|