അടിമകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടിമകൾ
സി.ഡി.കവർ
സംവിധാനം കെ.എസ്. സേതുമാധവൻ
നിർമ്മാണം എം.ഒ. ജോസഫ്
രചന പമ്മൻ
തിരക്കഥ തോപ്പിൽ ഭാസി
അഭിനേതാക്കൾ സത്യൻ
പ്രേം നസീർ
അടൂർ ഭാസി
ഷീല
ശാരദ
സംഗീതം ജി. ദേവരാജൻ
ഗാനരചന വയലാർ
ചിത്രസംയോജനം എം.എസ്. മണി
വിതരണം വിമലാ രിലീസ്
റിലീസിങ് തീയതി 05/04/1969
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് അടിമകൾ. വിമലറിലീസ് വിതരണം ചെയ്ത അടിമകൾ 1969 ഏപ്രിൽ 5-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമാണം - എം.ഒ. ജോസഫ്
  • സംവിധാനം - കെ.എസ്. സേതുമാധവൻ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - വയലാർ രാമവർമ്മ
  • ബാനർ - മഞ്ഞിലാസ്
  • വിതരണം - വിമലാറിലീസ്
  • കഥ - പമ്മൻ
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ചിത്രസംയോജനം - എം.എസ്. മണി
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഛായഗ്രഹണം - മെല്ലി ഇറാനി.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ചെത്തി മന്ദാരം തുളസി പി സുശീല
2 നാരായണം ഭജേ പി ജയചന്ദ്രൻ, കോറസ്
3 ഇന്ദുമുഖീ പി ജയചന്ദ്രൻ
4 താഴമ്പൂ മണമുള്ള എ എം രാജ
5 മാനസേശ്വരീ മാപ്പുതരൂ എ എം രാജ.[2]
6 ലളിതലവംഗ പി ലീല (പരമ്പരാഗതം - ജയദേവൻ).[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"http://ml.wikipedia.org/w/index.php?title=അടിമകൾ&oldid=2010866" എന്ന താളിൽനിന്നു ശേഖരിച്ചത്