കാർത്തിക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർത്തിക
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംവി.എം. ശ്രീനിവാസൻ
എ.ആർ. ദിവാകർ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്തൻ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
അടൂർ ഭാസി
ശാരദ
മീന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോശ്യാമള
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി24/05/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അമ്പിളി ഫിലിംസിന്റെ ബാനറിൽ വി.എം. ശ്രിനിവാസനും എ.ആർ. ദിവാകറും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കാർത്തിക. ജിയോ പിക്ചേഴ്സ് കേരളത്തിൽ വിതരണം നടത്തിയ ഈ ചിത്രം 1968 മേയ് 24-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - വി എം ശ്രീനിവാസൻ, എ ആർ ദിവാകർ
  • സംവിധാനം - എം. കൃഷ്ണൻ നായർ
  • സംഗീതം - എം.എസ്. ബാബുരാജ്
  • ഗാനരചന - യൂസഫലി കേച്ചേരി
  • കഥ, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • ഛായാഗ്രഹണം - എൻ എസ് മണി
  • മേക്കപ്പ് - എം എസ് നാരായണ സ്വാമി
  • വസ്ത്രാലങ്കാരം - സുന്ദരം[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ഇക്കരെയാണെന്റെ താമസം കെ ജെ യേശുദാസ്, പി സുശീല
2 പാവാടപ്രായത്തിൽ നിന്നെ ഞാൻ കെ ജെ യേശുദാസ്
3 മധുമാസരാത്രി മാദകരാത്രി എസ് ജാനകി
4 കാർത്തിക നക്ഷത്രത്തെ പ്രേം പ്രകാശ്
5 കണ്മണിയേ കരയാതുറങ്ങു (സന്തോഷം) എസ് ജാനകി
6 കണ്മണിയേ കരയാതുറങ്ങു (ശോകം) എസ് ജാനകി[1][2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർത്തിക_(ചലച്ചിത്രം)&oldid=3800217" എന്ന താളിൽനിന്ന് ശേഖരിച്ചത്