സ്വപ്നഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വപ്നഭൂമി
സംവിധാനംഎസ്.ആർ. പുട്ടണ്ണ
നിർമ്മാണംരംഗരാജൻ
രചനത്രിവേണി
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
സത്യൻ
അടൂർ ഭാസി
കവിയൂർ പൊന്നമ്മ
ഷീല
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോപ്രകാശ്
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി22/12/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

സുജാതാ പിക്ചേഴ്സിന്റെ ബാനറിൽ രംഗരാജൻ അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് സ്വപ്നഭൂമി. ജിയോപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1967 ഡിസംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവത്തകർ[തിരുത്തുക]

  • നിർമ്മാണം - രംഗരാജൻ
  • സംവിധാനം - എസ്.ആർ. പുട്ടണ്ണ
  • സംഗീതം - ജി. ദേവരാജൻ
  • ഗാനരചന - വയലാർ
  • കഥ - ത്രിവേണി
  • തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • ചിത്രസംയോജനം - വി.പി. കൃഷ്ണൻ
  • കലസംവിധാനം - കെ. ബാലൻ
  • ഛായാഗ്രഹണം - ആർ.എൻ.കെ. പ്രസാദ്.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ഏഴിലം പൂമരക്കാട്ടിൽ പി സുശീല
2 മധുമതി കെ ജെ യേശുദാസ്
3 പ്രേമസർവസ്വമേ നിൻ കെ ജെ യേശുദാസ്
4 വെള്ളിച്ചിറകുള്ള മേഘങ്ങളേ പി സുശീല
5 ആ കൈയിലീക്കയ്യിലോ പി സുശീല.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്വപ്നഭൂമി&oldid=3648572" എന്ന താളിൽനിന്ന് ശേഖരിച്ചത്