കള്ളിപ്പെണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കള്ളിപ്പെണ്ണ്
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തോമസ്
രചനപി.എ. തോമസ്
തിരക്കഥജഗതി എൻ.കെ. അചാരി
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി
അടൂർ ഭാസി
ഉഷാകുമാരി
ടി.ആർ. ഓമന
ശാന്തി
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി11/11/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഷാജിഫിലിംസിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് കള്ളിപ്പെണ്ണ്. പി.എ. തോമസ്, പ്രകാശ് തോമസ് എന്നീ സ്റ്റുഡിയോകളിൽ നിർമ്മാണം പൂർത്തീകരിച്ച കള്ളിപ്പെണ്ണ് 1966 നവംബർ 11-ന് പ്രദർശനം തുടങ്ങി. ഈ ചിത്രത്തിന്റെ വിതരണം നടത്തിയത് വിമലാ ഫിലിംസായിരുന്നു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറശില്പികൾ[തിരുത്തുക]

  • സംവിധാനം, നിർമ്മാണം -- പി.എ. തോമസ്
  • സംഗീതം -- ബി.എ. ചിദംബരനാഥ്
  • ഗാനരചന—പി. ഭാസ്കരൻ
  • കഥ—പി.എ. തോമസ്
  • തിരക്കഥ, സഭാഷണം -- ജഗതി എൻ.കെ. ആചാരി
  • ഛായാഗ്രഹണം -- പി.ബി. മണിയം
  • ചിത്രസംയോജനം -- ടി.ആർ. ശ്രീനിവാസലു
  • വേഷവിധാനം -- മോഹൻ
  • വസ്ത്രാലംകാരം -- കാസിം [2]

ഗാനങ്ങൾ[തിരുത്തുക]

ഗാനം ഗാനരചന സംഗീതം അലാപനം
വാസന്ത റാണിക്കു വനമാല കോർക്കാൻ പി. ഭാസ്കരൻ ചിദംബരനാഥ് യേശുദാസ്
താരകൾ ചിരിക്കുന്ന താഴ്‌വരയിൽ പി. ഭാസ്കരൻ ചിദംബരനാഥ് യേശുദാസ്, എസ്. ജാനകി
ഹേമന്തചന്ദ്രിക ചിരിച്ചല്ലോ പി. ഭാസ്കരൻ ചിദംബരനാഥ് ബി. വസന്ത
ഓടക്കുഴലൊച്ചയുമായി പി. ഭാസ്കരൻ ചിദംബരനാഥ് എസ്. ജാനകി
പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും പി. ഭാസ്കരൻ ചിദംബരനാഥ് എസ്. ജാനകി, ബി. വസന്ത

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കള്ളിപ്പെണ്ണ്&oldid=3627872" എന്ന താളിൽനിന്ന് ശേഖരിച്ചത്