സമ്മാനം (1975-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമ്മാനം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനസി.വി ശേഖർ
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
മധു
സുജാത
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
ഛായാഗ്രഹണംസി.ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ പിക്ചേഴ്സ്
വിതരണംഎവർഷൈൻ റിലീസ്പി
റിലീസിങ് തീയതി
  • 30 മേയ് 1975 (1975-05-30)
രാജ്യം ഇന്ത്യ
ഭാഷമലയാളം


സി.വി ശേഖർഎഴുതിയ കഥക്ക് തോപ്പിൽ ഭാസിതിരക്കഥയും സംഭാഷണവുമെഴുതി ജെ. ശശികുമാറിന്റെ സംവിധാനത്തിൽ 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മാനം [1] . തിരുപ്പതി ചെട്ടിയാർ നിർമ്മിക്കുന്ന ചിത്രം പ്രേം നസീർ, മധു, ജയഭാരതി, സുജാത എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2].വയലാർ വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു [3]. കല്യാണ പരിശ് എന്ന തമിഴ് സിനിമയുടെ റീമേക്കാണ് ഈ ചിത്രം.


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ജയഭാരതി
3 മധു
4 സുജാത
5 ശ്രീലത
6 അടൂർ ഭാസി
7 തിക്കുറിശ്ശി സുകുമാരൻ നായർ
8 ടി.എസ്. മുത്തയ്യ
9 കവിയൂർ പൊന്നമ്മ
10 സ്വപ്ന
11 ഗിരിജ
12 വത്സ
13 മാള അരവിന്ദൻ
14 ബഹദൂർ
15 മേരി

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :വയലാർ
ഈണം :വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചങ്ങമ്പുഴ കെ ജെ യേശുദാസ്
2 എന്റെ കയ്യിൽ പൂത്തിരി വാണി ജയറാം ചക്രവാകം
3 കാറ്റുചെന്നു കളേബരം വാണി ജയറാം
4 കണ്ണിനു കറുപ്പു പി. ജയചന്ദ്രൻ ജയശ്രീ
5 കരയൂ കരയൂ ഹൃദയമേ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "സമ്മാനം(1975)". .spicyonion.com. Retrieved 2019-01-02.
  2. "സമ്മാനം(1975)". www.malayalachalachithram.com. Retrieved 2019-01-02.
  3. "സമ്മാനം(1975)". malayalasangeetham.info. Retrieved 2019-01-02.
  4. "സമ്മാനം(1975))". www.m3db.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സമ്മാനം(1975)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]