മൂലധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സം‌രംഭത്തിനായി ഉടമസ്ഥൻ നടത്തുന്ന മുതൽ മുടക്കിനെയാണ്‌ മൂലധനം എന്നതു കൊണ്ടർത്ഥമാക്കുന്നത്.സ്ഥിരാസ്തികൾ ആർജ്ജിക്കാനോ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതടക്കമുള്ള പ്രവർത്തനാവശ്യങ്ങൾക്കോ മൂലധനം ഉപയോഗിക്കുന്നു.അക്കൗണ്ടിങ്ങ് തത്വങ്ങളനുസരിച്ച് മൂലധനത്തിന്റെ തത്തുല്യ തുകയ്ക്ക് ഉടമസ്ത്ഥനോട് സ്ഥാപനം കടപ്പെട്ടിരിക്കുന്നു.മൂല ധനമാണ്‌ ഉടമസ്ഥനെ ലാഭത്തിനർഹനാക്കുന്നതും നഷ്ടം വഹിക്കാൻ ബാധ്യസ്ഥനാക്കുന്നതും.

"http://ml.wikipedia.org/w/index.php?title=മൂലധനം&oldid=1208898" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ