പാസ്പോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ പാസ്പോർട്ടിൻറെ പുറം ചട്ട.

ഒരു രാജ്യത്തെ സർക്കാർ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്. ഇതിൽ പൗരന്റെ പൗരത്വം, പേര്‌, ജനനതിയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും.

ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സം‌രക്ഷണത്തിനുള്ള അവകാശവും അയാൾക്ക് പാസ്പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോർട്ട് പ്രതിനിധാനം ചെയ്യുന്നു. കോൺസുലാർ സം‌രക്ഷണത്തിനുള്ള അവകാശം അന്താരാഷ്ട്ര ഉടമ്പടികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, തിരിച്ചുവരാനുള്ള അവകാശം പാസ്പോർട്ട് പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ഫീസുകൾ

ഇന്ത്യയിലെ പാസ്പോർട്ട് നിരക്ക്:

  • Indian Rupee symbol.svg1000 - Fresh passport (36 pages) of 10 years validity.
  • Indian Rupee symbol.svg1500 - Fresh passport (60 pages) of 10 years validity.
  • Indian Rupee symbol.svg600 - Fresh passport for minors (below 15 years of Age) of 5 years validity or till the minor attains the age of 18 which ever is earlier.
  • Indian Rupee symbol.svg2500 - Duplicate passport (36 pages) in lieu of lost, damaged or stolen passport.
  • Indian Rupee symbol.svg3000 - Duplicate passport (60 pages) in lieu of lost, damaged or stolen passport.

[തിരുത്തുക] External links


[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=പാസ്പോർട്ട്&oldid=1294020" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ