വിരുന്നുകാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിരുന്നുകാരി
സംവിധാനംവേണു
നിർമ്മാണംവേണു
രചനവേണു
തിരക്കഥവേണു
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
കെ.പി. ഉമ്മർ
ജയഭാരതി
ഷീല
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോന്യൂ ടോൺ, പ്രകാശ്
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി10/12/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശാന്തശ്രീ പിക്ചേഴ്സിന്റെ ബാനറിൽ വേണു നിർമിച്ച മലയാളചലച്ചിത്രമാണ് വിരുന്നുകാരി (English: Virunnukari). തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ഡിസംബർ 10-ന് കേരളമൊട്ടാകെ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

വിരുന്നുകാരിയിലെ ഒരു രംഗം

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം, സംവിധാനം - വേണു
  • സംഗീതം - എം എസ് ബാബുരാജ്
  • ഗാനരചന - പി ഭസ്കരൻ
  • ബാനർ - ശാന്തശ്രീ പിക്ചേഴ്സ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്
  • കഥ, തിരക്കഥ - വേണു
  • സംഭാഷണം - പി ജെ ആന്റണി
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • കലാസംവിധാനം - കെ ബാലൻ
  • ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ
  • വേഷവിധാനം - സി വി ശങ്കർ
  • വസ്ത്രാലങ്കാരം - സുന്ദരം.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 മുറ്റത്തെ മുല്ല തൻ മുത്താർക്കു മാലയിൽ എസ് ജാനകി
2 അമ്പാടിപ്പെണ്ണുങ്ങളോട് പരിഭവിച്ചിറങ്ങീ പി ലീല
3 പോർമുലക്കച്ചയുമായ് പി ലീല
4 ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ സി ഒ ആന്റോ, എസ് ജാനകി
5 ചുമലിൽ സ്വപ്നത്തിൻ കെ ജെ യേശുദാസ്
6 വാസന്ത സദനത്തിൻ പി ജയചന്ദ്രൻ.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചലച്ചിത്രംകാണാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിരുന്നുകാരി&oldid=3938482" എന്ന താളിൽനിന്ന് ശേഖരിച്ചത്