മറവിൽ തിരിവ് സൂക്ഷിക്കുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറവിൽ തിരിവ് സൂക്ഷിക്കുക
സംവിധാനംശശികുമാർ
നിർമ്മാണംആർ.എസ്. രാജൻ
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
വിൻസെന്റ്
അടൂർ ഭാസി
വിജയശ്രീ
ഉഷാകുമാരി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി23/08/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

രാജൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എസ്. രാജൻ നിർമിച്ച മലയാളചലച്ചിത്രമാണ് മറവിൽ തിരിവ് സൂക്ഷിക്കുക. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1972 ഓഗസ്റ്റ് 23-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • നിർമ്മാണം - ആർ.എസ്. രാജൻ
  • സംവിധാനം - ശശികുമാർ
  • സംഗീതം - ജി. ദേവരാജൻ
  • ഗാനരചന - വയലാർ രാമവർമ
  • ബാനർ - രാജൻ പ്രൊഡക്ഷൻസ്
  • വിതരണം - ജിയോ പിക്ചേഴ്സ്
  • കഥ - എൻ. ഗോവിന്ദൻകുട്ടി
  • തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • ചിത്രസംയോജനം - വി.പി. കൃഷ്ണൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം - വി. സെലവരാജ്

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 സഹ്യാദ്രിസാനുക്കളെനിക്കു മാധുരി
2 സൂര്യന്റെ തേരിനു മാധുരി
3 നെഞ്ചം നിനക്കൊരു മഞ്ചം പി ജയചന്ദ്രൻ
4 കടുന്തുടി കൈയ്യിൽ പി ജയചന്ദ്രൻ, കോറസ്
5 കാടുകൾ കളിവീടുകൾ കെ ജെ യേശുദാസ്
6 മൂളിയലങ്കാരീ മാധുരി
7 കടുവ കള്ള ബടുവ സി ഒ ആന്റോ[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് മറവിൽ തിരിവ് സൂക്ഷിക്കുക
  2. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മറവിൽ തിരിവ് സൂക്ഷിക്കുക

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് മറവിൽ തിരിവ് സൂക്ഷിക്കുക