പ്രിയമുള്ള സോഫിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിയമുള്ള സോഫിയ
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംതൃപ്തി ഫിലിംസ്
രചനമുട്ടത്ത് വർക്കി
തിരക്കഥഎ. വിൻസെന്റ്
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ജനാർദ്ദനൻ
വിൻസെന്റ്
പ്രേമ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
സ്റ്റുഡിയോതൃപ്തി ഫിലിംസ്
വിതരണംതൃപ്തി ഫിലിംസ്
റിലീസിങ് തീയതി
  • 19 സെപ്റ്റംബർ 1975 (1975-09-19)
രാജ്യം ഇന്ത്യ
ഭാഷമലയാളം


1975ൽ മുട്ടത്തുവർക്കിയുടെ കഥക്ക് തോപ്പിൽ ഭാസി സംഭാഷണമെഴുതി എ. വിൻസന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് പ്രിയമുള്ള സോഫിയ [1]. പ്രേം നസീർ, കെ പി എ സി ലളിത, പ്രേമ, ജനാർദ്ദനൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.വയലാറിന്റെവരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവ്വഹിച്ചു.[2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 റീന (നടി)
3 വിൻസന്റ്
4 പ്രിയമാലിനി
5 മീന
6 പ്രേമ
7 കെപിഎസി ലളിത
8 കെ. പി. എ. സി. സണ്ണി
9 ജനാർദ്ദനൻ
10 പി. ജെ. ആന്റണി
11 നെല്ലിക്കോട് ഭാസ്കരൻ
12 ടി.എസ്. മുത്തയ്യ
13 പറവൂർ ഭരതൻ
14 പി.കെ. എബ്രഹാം
15 സാം
16 ടി.ആർ. ഓമന
17 ഫിലോമിന
18 രാധിക
19 മല്ലിക സുകുമാരൻ
20 അടൂർ പങ്കജം
21 ആദം അയൂബ്
22 ജെയിംസ്‌

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :വയലാർ
ഈണം :ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആദമോ ഹവ്വയോ" കെ ജെ യേശുദാസ്
2 "അയ്യെടി മനമേ" സി. ഒ. ആന്റോ
3 "ഒന്നുറങ്ങൂ" പി. മാധുരി
4 "ഓശാനാ ഓശാനാ" പി.കെ മനോഹരൻ എൻ ശ്രീകാന്ത്
5 "വേദനകൾ തലോടി" പി. മാധുരി

അവലംബം[തിരുത്തുക]

  1. "പ്രിയമുള്ള സോഫിയ(1975)". spicyonion.com. Retrieved 2014-10-06.
  2. "പ്രിയമുള്ള സോഫിയ(1975)". www.malayalachalachithram.com. Retrieved 2014-10-06.
  3. "പ്രിയമുള്ള സോഫിയ(1975)". malayalasangeetham.info. Retrieved 2014-10-06.
  4. "പ്രിയമുള്ള സോഫിയ(1975)". www.m3db.com. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പ്രിയമുള്ള സോഫിയ(1975)". malayalasangeetham.info. Archived from the original on 9 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രിയമുള്ള_സോഫിയ&oldid=3638208" എന്ന താളിൽനിന്ന് ശേഖരിച്ചത്