കാമധേനു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാമധേനു Kamadhenu |
|
|---|---|
Sculpture of Kamadhenu at the Batu Caves, India |
|
| The mother of cows | |
| ദേവനാഗരി | कामधेनु |
| സംസ്കൃതം | Kāmadhenu |
| ബന്ധം | Devi |
| വസതി | Goloka, Patala or the hermitages of sages Jamadagni and Vasistha |
| പങ്കാളി | Kashyapa |
ഹിന്ദു വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളായ വസിഷ്ഠ മഹർഷിയുടെ കൈവശമുള്ള പശുവാണ് കാമധേനു.ആഗ്രഹിക്കുന്നതെന്തും നൽകുന്ന ദിവ്യശക്തിയുള്ള പശുവാണിത്.പല അസുരന്മാരും ഇതിനെ സ്വന്തമാക്കാൻ ശ്രമിക്കുകയുണ്ടായി.ഇതിന്റെ കുട്ടിയാണ് നന്ദിനിയെന്ന പശു.
[തിരുത്തുക] അവലംബം
- Mani, Vettam (1975). Puranic Encyclopaedia: A Comprehensive Dictionary With Special Reference to the Epic and Puranic Literature. Delhi: Motilal Banarsidass. ISBN 0842-60822-2.
- Hopkins, Edward Washburn (1915). Epic mythology. Strassburg K.J. Trübner. ISBN 0842605606. http://www.archive.org/stream/epicmythology00hopkuoft#page/n147/mode/2up/search/Kubera.
[തിരുത്തുക] ഇതു കൂടി കാണുക
|
|||||||||||||||||