ഇതിഹാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സാഹിത്യം |
|---|
|
Major forms
|
| Genres |
|
ഇതിഹാസം · Lyric · നാടകം |
| Media |
|
Performance (play) · പുസ്തകം |
| Techniques |
| History and lists |
|
Outline of literature |
| Discussion |
ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് ഇതിഹാസത്തിന്റെ നിർവചനം.[1] പരമ്പരയായി പകർന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അർത്ഥമാക്കാം[2]. മഹാഭാരതവും രാമായണവുമാണ് ഭാരതീയ ഇതിഹാസങ്ങൾ. ഹോമറിന്റെ ഇലിയഡ് വിദേശഭാഷയിലെ ഇതിഹാസത്തിനൊരുദാഹരണമാണ്.
[തിരുത്തുക] "അഞ്ചാംവേദം"
ഇതിഹാസങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു.[3]
[തിരുത്തുക] പരാമർശങ്ങൾ
- ↑ ശബ്ദതാരാവലി, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള, 1967 ഒക്ടോബർ എഡിഷൻ
- ↑ സുകുമാർ അഴീക്കോട്, അവതാരിക. വാല്മീകി രാമായണം- കോളടി ഗോവിന്ദൻ കുട്ടി; പ്രഭാത് ബുക്ക് ഹൗസ്
- ↑ ഛാന്ദോഗ്യോപനിഷത്ത്; 7.1.2.