തമാശ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനങ്ങളെ ചിരിപ്പിക്കുന്ന തരത്തിലുള്ള പ്രവത്തനങ്ങളെയോ സംസാരങ്ങളെയോ ഇടപെടലുകളെയോ ആണ തമാശ'(Comedy)' എന്നു പറയുന്നത്. തമാശ സിനിമകളും തമാശ പരിപാടികളും തമാശ നാടകങ്ങളും തമാശ ഗാനങ്ങളുമെല്ലാം അവതരിപ്പിക്കപ്പെടാറുണ്ട്.