ആക്ഷേപഹാസ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സാഹിത്യം |
|---|
|
Major forms
|
| Genres |
|
ഇതിഹാസം · Lyric · നാടകം |
| Media |
|
Performance (play) · പുസ്തകം |
| Techniques |
| History and lists |
|
Outline of literature |
| Discussion |
വ്യക്തിയേയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമർശിക്കുന്ന രീതിയാണ് ആക്ഷേപഹാസ്യം. ആക്ഷേപഹാസ്യത്തിലൂടെ വിമശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേ സമയം അനുവാചകരെ ചിരിപ്പിക്കാനും സാധിക്കുന്നു. ആക്ഷേപഹാസ്യ നാടകങ്ങൾ, ആക്ഷേപഹാസ്യ സിനിമകൾ, ആക്ഷേപഹാസ്യ പ്രഭാഷണങ്ങൾ, ആക്ഷേപഹാസ്യ കവിതകൾ, ആക്ഷേപഹാസ്യ ഗാനങ്ങൾ, ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങൾ, ആക്ഷേപഹാസ്യ അഭിനയം, ആക്ഷേപഹാസ്യ നൃത്തങ്ങൾ, ആക്ഷേപഹാസ്യ രചനകൾ എന്നിവയെല്ലാം ആക്ഷേപഹാസ്യാവിഷാകാരത്തിന്റെ ഉദാഹരണങ്ങളാണ്.