ഗദ്യം
| സാഹിത്യം |
|---|
|
Major forms
|
| Genres |
|
ഇതിഹാസം · Lyric · നാടകം |
| Media |
|
Performance (play) · പുസ്തകം |
| Techniques |
|
ഗദ്യം · പദ്യം |
| History and lists |
|
Outline of literature |
| Discussion |
വൃത്തനിബദ്ധമല്ലാത്ത വാക്കുകളുടെ സമൂഹം ഉൾപ്പെടുന്ന അർഥമുള്ള വാചകങ്ങളുടെ സമൂഹമാണ് ഗദ്യം. ആദ്യകാലസാഹിത്യത്തിൽ ഗദ്യത്തിന് പ്രാധാന്യമില്ലായിരുന്നു. പദ്യരൂപത്തിലുള്ളവ മാത്രമായിരുന്നു സാഹിത്യം. വ്യവഹാരഭാഷയ്ക്ക് ഗദ്യത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് പിന്നീടാണ്. അതോടുകൂടി ഗദ്യസാഹിത്യവും പ്രചാരത്തിലായി.
ഉല്പത്തി [തിരുത്തുക]
വ്യക്തമായി പറയുക എന്ന അർത്ഥത്തിലുള്ള ഗദ ധാതുവിൽ നിന്നും നിഷ്പാദിച്ച ശബ്ദം.
ആദ്യകാലം [തിരുത്തുക]
ആദ്യകാലഗദ്യമാതൃകകളായി ലഭ്യമായിട്ടുള്ളവ ശാസനങ്ങളും മറ്റുമാണ്. മലയാളത്തിലെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം വാഴപ്പള്ളി ശാസനം ആണ്. ആദ്യത്തെ മലയാളഗദ്യകൃതി ഭാഷാകൗടലീയം ആണ്.