പുത്തൻ വീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുത്തൻ വീട്
സംവിധാനംകെ. സുകുമാരൻ നായർ
നിർമ്മാണംസോമ ഫിലിംസ്
രചനകെ.ജി. സേതുനാഥ്
തിരക്കഥകെ.ജി. സേതുനാഥ്
അഭിനേതാക്കൾപ്രേംനസീർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
വീരൻ
ബഹദൂർ
ടി.എസ്. മുത്തയ്യ
ജയഭാരതി
ടി.ആർ. ഓമന
അടൂർ ഭവാനി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ രാമവർമ
വിതരണംഡിന്നി ഫിലിംസ്
റിലീസിങ് തീയതി29/10/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

സോമ ഫിലിംസിനു വേണ്ടി കെ. സുകുമാരൻ നായർ സംവിധാനം ചെയ്ത് സോമ ഫിലിംസ് അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് പുത്തൻ വീട്. ഡിന്നി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 ഒക്ടോബർ 29-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - കെ. സുകുമാരൻ നായർ
  • ബാനർ - സോമ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാസണം - കെ.ജി. സേതുനാഥ്
  • ഗാനരചന - വയലാർ
  • സംഗീതം - എം.എസ്. ബബുരാജ്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 എല്ലാ പൂക്കളും ചിരിക്കട്ടെ എം.ജി. രാധാകൃഷ്ണൻ
2 നീലവയലിനും കെ ജെ യേശുദാസ്, കോറസ്
3 കാറ്റിൽ ചുഴലി കാറ്റിൽ കമുകറ പുരുഷോത്തമൻ, എസ് ജാനകി
4 കൈയ്യിൽ മല്ലീശരമില്ലാത്തൊരു എസ് ജാനകി[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുത്തൻ_വീട്&oldid=3310457" എന്ന താളിൽനിന്ന് ശേഖരിച്ചത്