പൂച്ചക്കണ്ണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Tamil Catseye | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Nymphalidae |
| ജനുസ്സ്: | Zipaetis |
| വർഗ്ഗം: | Z. saitis |
| ശാസ്ത്രീയ നാമം | |
| Zipaetis saitis |
|
മഴക്കാടുകളിലെ നനവാർന്ന പ്രദേശങ്ങളിൽക്കാണപ്പെടുന്ന ശലഭം.പറക്കുന്ന സമയത്ത് ചിറകുകളിലെ വെള്ളിവരകൾ തെളിഞ്ഞു കാണാം.തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ട നിരകളിൽ മാത്രം കാണുന്ന ഒരു സ്ഥാനീയ ശലഭമാണിത്. ശലഭപ്പുഴുക്കൾക്ക് തവിട്ടുനിറത്തിൽ നേരിയ വരകളും കുറികളും കാണുന്നു.ഈറ്റ വർഗ്ഗത്തിൽ പ്പെട്ട സസ്യങ്ങളിലാണ് ലാർവകളെക്കാണന്നത്.