ചെറുപഞ്ചനേത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ypthima philomela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെറുപഞ്ചനേത്രി
ചെറുപഞ്ചനേത്രി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
Y. tabella
Binomial name
Ypthima tabella

കേരളത്തിൽ അത്യപൂർവമായി കാണുന്ന രോമപാദ ചിത്രശലഭ കുടുംബത്തിലെ സാറ്റിറിനെ (Satyrinae) ഉപകുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് ചെറുപഞ്ചനേത്രി.[1][2][3] കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇതിനെ കണ്ടത്തിയിട്ടുള്ളത്.[4][5] ചില വിദഗ്ദ്ധർ ഇതിനെ Ypthima philomela (Baby Fivering) എന്ന ചിത്രശലഭത്തിന്റെ ഉപവർഗമായി കണക്കാക്കുന്നു.[6][7][8]

ജീവിതചക്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. G. F. L., Marshall; Nicéville, Lionel de (1882). The butterflies of India, Burmah and Ceylon. A descriptive handbook of all the known species of rhopalocerous Lepidoptera inhabiting that region, with notices of allied species occurring in the neighbouring countries along the border; with numerous illustrations. Vol. II-III. Calcutta: Central Press Co., ld. p. 234.
  2. Kehimkar, Isaac (2016). Butterflies of India (in ഇംഗ്ലീഷ്) (2016 ed.). Mumbai: Bombay Natural History Society. p. 144. ISBN 9789384678012. {{cite book}}: |access-date= requires |url= (help)
  3. "Species 2000 & ITIS Catalogue of Life: 2011 Annual Checklist". catalogueoflife.org.
  4. Raman, Giji K. "Survey finds rare species of butterflies in Idukki sanctuary". www.thehindu.com. Retrieved 2 ഏപ്രിൽ 2014.
  5. മാത്യു, ജോസഫ്. "ഇടുക്കി വന്യജീവിസങ്കേതത്തിൽ അപൂർവ ചിത്രശലഭങ്ങളെ കണ്ടെത്തി". www.mathrubhumi.com. Archived from the original on 2020-08-04. Retrieved 2 ഏപ്രിൽ 2014.
  6. Varshney, R.; Smetacek, P. ASynoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 12. {{cite book}}: Cite has empty unknown parameter: |1= (help)
  7. "Ypthima Hübner, 1818" at Markku Savela's Lepidoptera and Some Other Life Forms
  8. LepIndex: The Global Lepidoptera Names Index. Beccaloni G.W., Scoble M.J., Robinson G.S. & Pitkin B., 2005-06-15

പുറം കണ്ണികൾs[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുപഞ്ചനേത്രി&oldid=3804250" എന്ന താളിൽനിന്ന് ശേഖരിച്ചത്