ലെയ്സ് ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cethosia mahratta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലെയ്സ് ശലഭം (Tamil Lacewing)
Male at Amboli, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. nietneri
Binomial name
Cethosia nietneri
C. & R. Felder, 1867
Subspecies
  • C. n. nietneri
  • C. n. mahratta

ഭംഗിയുള്ള ശലഭങ്ങളിൽ ഒന്ന്. ചിറകുകളോട് ചേർന്ന് കറുപ്പിൽ വെളുപ്പ് വരകളുള്ളതിനാൽ അത് ഒരു തൊങ്ങൽ പിടിപ്പിച്ചതുപോലെ കാണപ്പെടുന്നു. അതാണ് ഇംഗ്ളീഷിൽ ലേസ് ശലഭം എന്നു പേരുവരാൻ കാരണം. കേരളത്തിലെയും തമിഴ്നാട്ടിലെയും വനപ്രദേശങ്ങളിലും ശ്രീലങ്കയിലും കാണപ്പെടുന്ന ലെയ്സ് ശലഭം വംശനാശഭീഷണി നേരിടുന്നു.[1][2][3][4][5]

അവലംബം[തിരുത്തുക]

  1. "Cethosia Fabricius, 1807" at Markku Savela's Lepidoptera and Some Other Life Forms
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 223. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Cethosia Fabricius, 1807 Lacewings". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 403–405.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 181–184.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലെയ്സ്_ശലഭം&oldid=3828017" എന്ന താളിൽനിന്ന് ശേഖരിച്ചത്