യവന തളിർനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arhopala centaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യവന തളിർനീലി
Western Centaur Oakblue
Arhopala centaurus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. centaurus
Binomial name
Arhopala centaurus
(Fabricius, 1775)
Centaur oak blue butterfly from koottanad Palakkad Kerala

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് യവന തളിർനീലി (Arhopala centaurus).[1][2][3] മറ്റുള്ള തളിർനീലികളിൽ നിന്നും വ്യത്യസ്തമായി ഇവയെ നാട്ടിൻപുറങ്ങളിലും വനമേഖലകളിലും കാണാറുണ്ട്. ചിറകിന്റെ അടിവശത്തിന് ചാരം കലർന്ന തവിട്ടുനിറമാണ്. ചിറകിനടിയിൽ പൊട്ടുകളും പുള്ളിക്കുത്തുകളും കാണപ്പെടുന്നു. ആൺ ശലഭത്തിൻ്റെ ചിറകിൻ്റെ ഉപരിഭാഗം കടുത്ത നീല നിറമാണ്, കറുത്ത ബോർഡറുമുണ്ട്.ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഒരിനം ഉറുമ്പുകൾ ഉണ്ടാകും. [അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 101. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Arhopala Boisduval, 1832 Oakblues". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 147–149.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യവന_തളിർനീലി&oldid=3429452" എന്ന താളിൽനിന്ന് ശേഖരിച്ചത്