വിറവാലൻ (ശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Graphium agamemnon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിറവാലൻ (Graphium agamemnon)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. agamemnon
Binomial name
Graphium agamemnon
Subspecies[1][2]
  • G. a. agamemnon
  • G. a. plisthenes (C. & R. Felder, 1864)
  • G. a. neopommeranius (Honrath, [1888])
  • G. a. argynnus (Druce, 1888)
  • G. a. ligatus (Rothschild, 1895)
  • G. a. exilis (Rothschild, 1895)
  • G. a. decoratus (Rothschild, 1895)
  • G. a. guttatus (Rothschild, 1895)
  • G. a. salomonis (Rothschild, 1895)
  • G. a. obliteratus (Lathy, 1899)
  • G. a. menides (Fruhstorfer, 1904)
  • G. a. andamana (Lathy, 1907)
  • G. a. rufoplenus (Fruhstorfer, 1917)
  • G. a. atropictus (Fruhstorfer, 1903)
  • G. a. pulo (Evans, 1932)
  • G. a. baweata (Hagen, 1896)
  • G. a. meton (Fruhstorfer, 1904)
  • G. a. comodus (Fruhstorfer, 1903)
  • G. a. ugiensis (Jordan, 1909)
  • G. a. admiralia (Rothschild, 1915)
Synonyms
  • Papilio agamemnon Linnaeus, 1758
  • Papilio atreus (Fruhstorfer, 1903)
  • Papilio mynion (Fruhstorfer, 1906)
Tailed Jay, Graphium agamemnon പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ[3] (Tailed Jay, Graphium agamemnon).[1][2][4][5] ഈ ശലഭത്തിന്റെ ചിറകിലെ പച്ചനിറമുള്ള പൊട്ടുകളാണ് ഇവയെ തിരിച്ചറിയാൻ പ്രധാനമായും സഹായിക്കുന്നത്. ഇവ വിശ്രമിക്കുന്ന സമയങ്ങളിൽ ഇവയുടെ ചിറകുകൾ കൂടിച്ചേർന്ന് ആപ്പിൾ പച്ച നിറത്തിലുള്ള മൂന്നാലു പൊട്ടുകൾ വ്യക്തമായി കാണാം. ഈ ശലഭത്തിന്റെ ചിറക് വിരിവ് 85-100 മില്ലിമീറ്റർ വരെയാണ്.

പെൺശലഭങ്ങൾ മുട്ടയിടുന്നത് പ്രധാനമായും ആത്ത. അരണമരം, വഴന, അശോകം എന്നിവയുടെ ഇലകളിലാണ്. പച്ച നിറമുള്ള ലാർവ്വയുടെ തലഭാഗം വീർത്തുരുണ്ടതായിരിക്കും.

മുകള് ഭാഗം
at Samsing in Darjeeling district of West Bengal, India
Caterpillar in 4th instar

അവലംബം[തിരുത്തുക]

  1. 1.0 1.1 R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 9. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. 2.0 2.1 Savela, Markku. "Graphium Scopoli, 1777 Swordtails". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 108–110.
  5. Moore, Frederic (1903). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 7–11.
"https://ml.wikipedia.org/w/index.php?title=വിറവാലൻ_(ശലഭം)&oldid=3464456" എന്ന താളിൽനിന്ന് ശേഖരിച്ചത്