നാട്ടുകോമാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Castalius rosimon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Common Pierrot
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. rosimon
Binomial name
Castalius rosimon
(Fabricius, 1775)
Synonyms

Papilio rosimon Fabricius, 1775

Castalius rosimon, common Pierrot

ഇന്ത്യയിൽ കാണപ്പെടുന്ന നീലി ചിത്രശലഭ കുടുംബത്തിൽ പെട്ട ചെറിയ ഒരു ചിത്രശലഭമാണ് നാട്ടുകോമാളി(Castalius rosimon).[1][2][3][4][5][6]

വിതരണം[തിരുത്തുക]

ശ്രീലങ്ക, ഇന്ത്യ, മ്യാന്മർ; ടെനസ്സെറിം, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു.[5][3][2]

ശരീരപ്രകൃതം[തിരുത്തുക]

വെള്ളയിൽ കറുത്തപുള്ളികളോടുകൂടിയതാണ് ഇതിന്റെ ശരീരം.

സവിശേഷതകൾ[തിരുത്തുക]

നിലത്തോടു ചേർന്ന് വളരെ പതുക്കെയാണ് ഇവ പറക്കുക. ഇടക്കിടക്ക് പുൽത്തുമ്പുകളിലും ഇലകളിലും മറ്റും വിശ്രമിച്ച ശേഷം കുറച്ചു പറക്കുന്ന രീതിയാണ് ഇവക്കുള്ളത്. ചെറിയ കുറ്റിക്കാടുകളിലും തുറന്ന പ്രദേശങ്ങളിലും ഇവയെ കാണാം. വർഷക്കാലങ്ങളിൽ ഇവയുടെ ശരീരം കൂടുതൽ മനോഹരമാകും..[7]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Card for Castalius rosimon in LepIndex. Accessed 28 Jun2007". Archived from the original on 2008-05-10. Retrieved 2011-08-14.
  2. 2.0 2.1 Marrku Savela's Website on Lepidoptera on Castalius genus.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 Evans,W.H.(1932) The Identification of Indian Butterflies, ser no H11.1, pp 214
  4. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  5. 5.0 5.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 424–425.
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 239–241.{{cite book}}: CS1 maint: date format (link)
  7. Descriptive Catalogue of the Butterflies (Bulletin of the Madras Government Museum-1994) S. Thomas Satyamurti, M.A., D.SC., F.Z.S.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാട്ടുകോമാളി&oldid=3805496" എന്ന താളിൽനിന്ന് ശേഖരിച്ചത്