നാട്ടുകോമാളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Common Pierrot | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Lycaenidae |
| ജനുസ്സ്: | Castalius |
| വർഗ്ഗം: | C. rosimon |
| ശാസ്ത്രീയ നാമം | |
| Castalius rosimon (Fabricius, 1775) |
|
| പര്യായങ്ങൾ | |
|
Papilio rosimon Fabricius, 1775 |
|
വിക്കിസ്പീഷിസിൽ 'sub-species and synonymies' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
ഇന്ത്യയിൽ കണ്ടിട്ടുള്ളതിൽ വച്ച് Lycaenids or Blues ഫാമിലിയിൽ പെട്ട ഏറ്റവും ചെറിയ ശലഭമാണ് നാട്ടുകോമാളി(Castalius rosimon).[1][2][3]
ഉള്ളടക്കം |
വിതരണം[തിരുത്തുക]
ശ്രീലങ്ക, ഇന്ത്യ, മ്യാന്മർ; ടെനസ്സെറിം, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു.[4][3][2]
ശരീരപ്രകൃതം[തിരുത്തുക]
വെള്ളയിൽ കറുത്തപുള്ളികളോടുകൂടിയതാണ് ഇതിന്റെ ശരീരം.
സവിശേഷതകൾ[തിരുത്തുക]
നിലത്തോടു ചേർന്ന് വളരെ പതുക്കെയാണ് ഇവ പറക്കുക. ഇടക്കിടക്ക് പുൽത്തുമ്പുകളിലും ഇലകളിലും മറ്റും വിശ്രമിച്ച ശേഷം കുറച്ചു പറക്കുന്ന രീതിയാണ് ഇവക്കുള്ളത്. ചെറിയ കുറ്റിക്കാടുകളിലും തുറന്ന പ്രദേശങ്ങളിലും ഇവയെ കാണാം. വർഷക്കാലങ്ങളിൽ ഇവയുടെ ശരീരം കൂടുതൽ മനോഹരമാകും..[5]
ചിത്രശാല[തിരുത്തുക]
-
കൊൽക്കത്തയ്ക്ക് അടുത്തുള്ള നരേന്ദ്രപുരിൽ നിന്നുമുള്ള നാട്ടുകോമാളി
-
കണ്ണൂർ ജില്ലയിലെ കൂവേരിയിൽ നിന്നുമുള്ള നാട്ടുകോമാളി
-
കൂവേരിയിൽ നിന്നുമുള്ള നാട്ടുകോമാളി
പുറംകണ്ണികൾ[തിരുത്തുക]
- Asahi കൃത്യമായി തിരിച്ചറിഞ്ഞ Castalius rosimon സ്പെസിമെനുകൾ.
വിക്കിമീഡിയ കോമൺസിലെ Castalius_rosimon എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
അവലംബം[തിരുത്തുക]
- ↑ Card for Castalius rosimon in LepIndex. Accessed 28 Jun2007.
- ↑ 2.0 2.1 Marrku Savela's Website on Lepidoptera on Castalius genus.
- ↑ 3.0 3.1 Evans,W.H.(1932) The Identification of Indian Butterflies, ser no H11.1, pp 214
- ↑ Bingham, C. T. 1907. Fauna of British India. Butterflies. Volume 2
- ↑ Descriptive Catalogue of the Butterflies (Bulletin of the Madras Government Museum-1994) S. Thomas Satyamurti, M.A., D.SC., F.Z.S.