മൈലാഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈലാഞ്ചി, ഹെന്ന
Lawsonia inermis Ypey36.jpg
Lawsonia inermis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Myrtales
കുടുംബം: Lythraceae
ജനുസ്സ്: Lawsonia
വർഗ്ഗം: L. inermis
ശാസ്ത്രീയ നാമം
Lawsonia inermis
L.

ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു. [1]

അപരനാമങ്ങൾ[തിരുത്തുക]

ഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി) மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ രാഗാംഗി എന്നും രക്തഗർഭ എന്നും അറിയപ്പെടുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :കഷയം, തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

ഇല, പുഷ്പം, വിത്ത് [2]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. http://kif.gov.in/ml/index.php?option=com_content&task=view&id=422&Itemid=29
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ഇവകൂടി കാണുക[തിരുത്തുക]

Wiktionary-logo-en.svg
Look up henna in Wiktionary, the free dictionary.
  • Mehndi തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളെര ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചി.പുഴുക്കടിക്ക് (വളംകടിക്ക്‌) ഉപ്പും കുട്ടി അരച്ച്ച്ചു പുരട്ടുക. പാന്റ്സ്, ചുരിദാർ,കൃത്രിമ നാരുകൾ കൊണ്ടുണ്ടാക്കിയ അടിവസ്ത്രങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കുന്ന യുവതി യുവാക്കളിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നനമാണ് ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും.ലൈംഗിക രോഗമായി തെറ്റിദ്ധരിക്കുന്ന ഇവരിൽ പലരും ഇതു പുറത്ത്പറയാതെ സഹിക്കുകയാണ് പതിവ്‌. ഇതിന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾക്കാവട്ടെ തീ പിടിച്ച വിലയുമായിരിക്കും.അവ സ്ഥിരമായി ഉപയോഗിക്കേണ്ടിയും വരും.മൈലാഞ്ചി ഇല ഉപ്പും കുട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറുന്ന ലളിതമായ പ്രശ്നനമാണ് ഇത്.താരനും മൈലാഞ്ചി നല്ലതാണ്.

ബാഹ്യകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മൈലാഞ്ചി&oldid=1743575" എന്ന താളിൽനിന്നു ശേഖരിച്ചത്