അയോദ്ധ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Ayodhya | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Uttar Pradesh |
| ജില്ല(കൾ) | ഫൈസാബാദ് |
| ജനസംഖ്യ • ജനസാന്ദ്രത |
75,000 (2001) • 7,324 /km2 (18 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
10.24 km2 (4 sq mi) • 93 m (305 ft) |
സ്ഥാനം: 26°48′N 82°12′E / 26.80°N 82.20°E ഇന്ത്യയിലെ ഉത്തർ പ്രദേശ് സംസ്ഥാനത്തെ ഒരു പഴയ പട്ടണമാണ് അയോദ്ധ്യ. (ഹിന്ദി: अयोध्या, IAST Ayodhyā) . ശ്രീരാമന്റെ ജന്മഭൂമിയായിട്ടാണ് അയോദ്ധ്യയെ കാണുന്നത്. പുരാതന ഇന്ത്യയിലെ മഹാജനപദങ്ങളിലൊന്നായ കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അയോദ്ധ്യ. ബുദ്ധന്റെ കാലത്ത് ഇത് അയോജ്ജ (Ayojjhā) (Pali) എന്നറിയപ്പെട്ടിരുന്നു. മുസ്ലിം ഭരണകാലത്ത് ഇത് അവധ് ഗവർണറുടെ ആസ്ഥാനമായിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ഇത് അജോധ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഈ സമയത്ത് ഇത് ആഗ്ര ഭരണപ്രദേശത്തിന്റെ കീഴിലായിരുന്നു.[1][2].
ഉള്ളടക്കം |
ഭൂമിശാസ്ത്രം [തിരുത്തുക]
അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് സരയൂ നദിയുടെ അരികിലായി 555 കി.മി ന്യൂ ഡെൽഹിയുടെ കിഴക്കായിട്ടാണ്.
കൂടുതൽ വായനക്ക് [തിരുത്തുക]
- Ayodhyā: The History of Ayodhya from the 7th Century BC to the Middle of the 18th Century: Its Development in to a Sacred Centre..., by Hans Bakker. Published by E. Forsten, 1986. ISBN 90-6980-007-1.
അവലംബം [തിരുത്തുക]
- ↑ Ajodhya State The Imperial Gazetteer of India, 1909, v. 5, p. 174.
- ↑ Ajodhya Town The Imperial Gazetteer of India, 1909, v. 5, p. 175.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
||||||||
|
|||||||||||||